Browsing Tag

Muvattupuzha

മൂവാറ്റുപുഴ ഫുട്ബോൾ ക്ലബിന്‌ പുതിയ ഭാരവാഹികൾ

മുവാറ്റുപുഴ ഫുട്ബോൾ ക്ലബിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജെബി മാത്യു പ്രസിഡന്റായും ഫഹദ് ബിൻ ഇസ്മായീൽ സെക്രട്ടറിയായും ആണ് പുതിയ…