Browsing Tag

Musafir FC Al Madeena

അബുദാബി Two Two Four Cup, മുസാഫിർ എഫ് സി ക്വാർട്ടറിൽ

അബുദാബി ഫാത്തിമാ ബിൻത്  മുബാറക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് TwoTwoFour കപ്പിൽ മുസാഫിർ എഫ് സി ക്വാർട്ടറിൽ. ഇന്നലെ സമാപിച്ച ഗ്രൂപ്പ് മത്സരങ്ങൾ രണ്ടു വിജയിച്ചാണ് മുസാഫിർ എഫ് സി ക്വാർട്ടറിലേക്ക് കടന്നത്. ക്വാർട്ടർ , സെമി, ഫൈനൽ…

മദീനയെ മറികടന്ന് ബ്ലാക്ക് & വൈറ്റ്, തുവ്വൂരിൽ കാളികാവുമായി ഫൈനലിൽ മുട്ടും

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലുള്ള കണക്ക് തുവ്വൂരിലും തീർന്നേക്കില്ല. പക്ഷെ തൽക്കാലം മുൻതൂക്കം തങ്ങൾക്കു തന്നെയെന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തുവ്വൂരിൽ ഉറപ്പിച്ചു. രണ്ടാം പാദ…

മുണ്ടൂരിൽ മുസാഫിർ എഫ് സിയെ പൂട്ടാൻ ജിയോണി ഉഷ

മുണ്ടൂർ അഖിലേന്ത്യ സെവൻസിൽ അടുത്ത പോര് ചെറുതല്ല. ജിയോണി മുബൈൽ ഉഷാ എഫ് സിക്കു പൂട്ടാനുള്ളത് ചെർപ്പുള്ളശ്ശേരിയിലെ ശക്തിയായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെയാണ്. സീസണിൽ രണ്ടു തവണയാണ് അൽ മദീനയും ഉഷാ എഫ് സിയും തമ്മിൽ…

തിരിച്ചടിച്ച് ജയിച്ച് കയറി മുസാഫിർ എഫ് സി അൽ മദീന

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷക്കെതിരെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ വിജയം. മദീനയുടെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. മദീനയുടെ…

എടപ്പാളിൽ സെമി നാളെ മുതൽ, മുസാഫിർ എഫ് സി അൽ മദീന മെഡിഗാഡ് അരീക്കോടിനെതിരെ

എടപ്പാൾ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ നാളെ 9/02/2017 വ്യാഴാഴ്ച ആരംഭിക്കും. ആദ്യ സെമിഫൈനലിന്റെ ഒന്നാംപാദ മത്സരത്തിൽ മെഡിഗാഡ് അരീക്കോട് മുസാഫിർ എഫ് സി അൽ മദീന…

കിരീടം നമ്പർ അഞ്ച്, മുസാഫിർ എഫ് സി അൽ മദീന കുതിക്കുന്നു

പട്ടാമ്പിയിലും കിരീടം മുസാഫിർ എഫ് സി അൽ മദീനയുടെ ക്യാബിനിലേക്ക്‌. റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് സീസണിലെ അഞ്ചാം കിരീടം അൽ മദീന ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരിക്കു കൊണ്ടു പോയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ…

അഞ്ചു ഗോളടിച്ചിട്ടും മുസാഫിർ എഫ് സി അൽ മദീന പുറത്ത്; അൽ ശബാബ് ഫൈനലിൽ

അഞ്ചു ഗോളടിച്ച് വിജയിച്ചിട്ടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിലെത്താതെ പുറത്ത്. ഇരു ടീമുകളും ഓരോ സെമിയിൽ ജയിച്ചതിനാൽ നടന്ന ഷൂട്ടൗട്ടിൽ അൽ ശബാബ് ത്രിപ്പനച്ചി അൽ മദീനയെ കീഴടക്കി ഫൈനലിൽ എത്തുകയായിരുന്നു. ആദ്യ പാദത്തിലെ…

മരണപോരാട്ടം രണ്ട്, മുസാഫിർ എഫ് സി ഇറങ്ങുന്നു

മുസാഫിർ എഫ് സി അൽ മദീനയ്ക്കിന്ന് ഒന്നല്ല രണ്ടു മരണപോരാട്ടങ്ങളാണ്. ഒന്ന് വണ്ടൂരിന്റെ മണ്ണിലും ഒന്ന് എടക്കരയുടെ മണ്ണിലും. രണ്ടു സെമി പോരാട്ടങ്ങൾ രണ്ടിലും ആദ്യ പാദത്തിൽ അൽ മദീന പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ് ഹയർ…

നാലാമത്തെ ട്രോഫിയിൽ മുത്തമിട്ട് മുസാഫിർ എഫ് സി അൽ മദീന

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് കിരീടം വെക്കാൻ സ്ഥലം തികയാതെ വരുമോ? മണ്ണാർക്കാടിന്റെ മണ്ണിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെ പരാജയപ്പെടുത്തി നാലാമത്തെ കപ്പിലും അൽ മദീന എന്ന നീലപ്പടയുടെ ചുംബനം പതിഞ്ഞിരിക്കുകയാണ്.…

ജയിക്കാനുറച്ച് ഫിഫാ മഞ്ചേരി, വിടില്ലെന്ന് മുസാഫിർ എഫ് സി അൽ മദീന

ഒന്നിൽ പിഴച്ചാൽ മൂന്നിൽ. മൂന്നിലും പിഴച്ചാലോ? ഫിഫാ മഞ്ചേരി മൂന്നു തവണയാണ് മുസാഫിർ എഫ് സി അൽ മദീനക്കു മുന്നിൽ ഇത്തവണ പോരാട്ടത്തിന് ഇറങ്ങിയത്. മൂന്നു തവണയും നിർണായ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി പരാജയമറിഞ്ഞു മടങ്ങേണ്ടി വന്നു. വീണ്ടും അവർ ഏറ്റു…