Home Tags Murali Vijay

Tag: Murali Vijay

വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

രാജസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിക്കറ്റ് നഷ്ടമില്ലാത്ത തുടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ ഓപ്പണര്‍മാരായ മുരളി വിജയും ഷെയിന്‍ വാട്സണും ചേര്‍ന്ന് ആറോവറില്‍ നിന്ന്...

മുരളി വിജയ് കൗണ്ടിയിലേക്ക്, സോമര്‍സെറ്റുമായി കരാര്‍

അസ്ഹര്‍ അലിയ്ക്ക് പകരം മുരളി വിജയ്‍യെ കൗണ്ടി കളിയ്ക്കാനായി തിരഞ്ഞെടുത്ത് സോമര്‍സെറ്റ്. മൂന്ന് കൗണ്ടി മത്സരങ്ങള്‍ക്കായാണ് ടീം വിജയിനെ എടുത്തിരിക്കുന്നത്. അസ്ഹര്‍ അലിയെ പാക്കിസ്ഥാന്‍ ദേശീയ ടീമിലേക്ക് യാത്രയാകുമ്പോള്‍ പകരം എത്തുന്നതാണ് മുരളി...

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും...

ഹാംഷയറിനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടി അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഉപ നായകന് കൗണ്ടി ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം. ഇന്ന് ഹാംഷയറിനു വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച അജിങ്ക്യ രഹാനെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു....

ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്‍യ്ക്കൊപ്പം...

മയാംഗ് അഗര്‍വാല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും, രാഹുലും മുരളി വിജയ്‍യും പുറത്ത്

മെല്‍ബേണില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മയാംഗ് അഗര്‍വാല്‍ അരങ്ങേറ്റം കുറിയ്ക്കും. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്താക്കിയ ഇന്ത്യ പകരം ആ സ്ഥാനത്തേക്ക് മയാംഗിനെയും ഹനുമ വിഹാരിയെയും ഇറക്കുമെന്ന്...

ഓസ്ട്രേലിയയിലെ പിച്ചുകള്‍ തന്റെ ശൈലിയ്ക്ക് അനുയോജ്യമെന്ന് പറഞ്ഞ് ഇന്ത്യയുടെ ഓപ്പണര്‍

ഒരു ചെറിയ ഇടവേളയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ഓപ്പണര്‍ മുരളി വിജയ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ടീമിലെ ഇടം ഉറപ്പുള്ളതായിരുന്നില്ല. ഒരു സ്ലോട്ട് പൃഥ്വി ഷാ സ്വന്തമാക്കിയതോടെ...

ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിലേക്ക് മടങ്ങിയെത്തി മുരളി വിജയ്, രോഹിത് ശര്‍മ്മയും ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മുരളി വിജയ്, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് സെറ്റപ്പിലേക്ക് മടങ്ങി വരുമ്പോള്‍ മുഹമ്മദ് സിറാജിനെയും മയാംഗ് അഗര്‍വാളിനെയും...

തീരുമാനം കടുത്തത്, കരുണ്‍ നായരെ പുറത്താക്കിയതിനെക്കുറിച്ച് ബദ്രീനാഥ്

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ പുറത്താക്കിയ തീരൂമാനം കടുത്തതെന്ന് അഭിപ്രായപ്പെട്ട് സുബ്രമണ്യം ബദ്രീനാഥ്. ട്വിറ്ററിലൂടെയാണ് വിഷയത്തിലുള്ള തന്റെ അഭിപ്രായം ബദ്രീനാഥ് പുറത്ത് വിട്ടത്. ടീമിലേക്ക് യുവ താരങ്ങളെ എടുത്തപ്പോളും ഇംഗ്ലണ്ടില്‍...

തമിഴ്നാട് വിജയ് ഹസാരെ ടീമിലേക്ക് തിരികെ എത്തി മുരളി വിജയും വാഷിംഗ്ടണ്‍ സുന്ദറും

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരളി വിജയ്‍യും പരിക്കേറ്റ് കുറച്ച് കാലമായി കളത്തിനു പുറത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തി വിജയ് ഹസാരെ സ്ക്വാഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സി ഹരി...

വിജയ് തിളങ്ങി, എസ്സെക്സ് വിജയത്തിനരികെ

ആദ്യ ഇന്നിംഗ്സിലേതിനു സമാനമായി രീതിയില്‍ രണ്ടാം ഇന്നിംഗ്സിലും മുരളി വിജയ് കഴിവ് തെളിയിച്ചപ്പോള്‍ എസ്സെക്സ് വിജയത്തിനു 135 റണ്‍സ് അകലെ. നോട്ടിംഗാംഷയറിനെതിരെ 282 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ എസെക്സ്സ് രണ്ടാം ഇന്നിംഗ്സില്‍...

കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മുരളി വിജയ്

എസെക്സ്സിനു വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മാറ്റി മുരളി വിജയ്. അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയാണ് മുരളി വിജയ് തന്റെ മികവ് പുറത്തെടുത്തത്. ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍...

കുക്കിനൊപ്പം ഓപ്പണറാകുവാന്‍ മുരളി വിജയോ?

അലിസ്റ്റര്‍ കുക്കിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയയും. എസെക്സ്സിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട മുരളി വിജയ് ഓപ്പണറുടെ റോളില്‍ തന്നെയാവും കളിക്കുക എന്നതാണ് ഇപ്പോളത്തെ...

പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍, വിജയ് പുറത്ത്

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ...

ശതകത്തിനരികെ കാര്‍ത്തിക്ക്, അര്‍ദ്ധ ശതകങ്ങള്‍ നേടി മുരളി വിജയ്, കോഹ്‍ലി, രാഹുല്‍

എസെക്സിനെതിരെ ആദ്യ ദിവസം 322/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 82 റണ്‍സുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം...
Advertisement

Recent News