Browsing Tag

Mundoor

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നു മുതൽ

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് രാത്രി തുടക്കമാകും. തൃശ്ശൂരിന്റെ സ്വന്തം ടീമായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. സീസണിൽ ഇതു നാലാം തവണയാൺ. ശാസ്താ മെഡിക്കൽസ്…