Browsing Tag

Mumbai FC

മാച്ച് പ്രിവ്യൂ: മുംബൈ എഫ്‌സി – ഐസ്വാൾ എഫ്‌സി

ഐ ലീഗിൽ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ മിഡ്ടേബിൾ ടീമുകളുടെ പോരാട്ടമാണ്. നാലാം സ്ഥാനത്തുള്ള ഐസ്വാൾ എഫ്‌സി അഞ്ചാം സ്ഥാനത്തുള്ള മുംബൈ എഫ്സിയെ മുംബൈ ഹോം ഗ്രൗണ്ട് ആയ കൂപ്പറേജ് സ്റ്റേഡിയത്തിൽ നേരിടും. ശക്തരായ ഈസ്റ്റ് ബംഗാളിനെ അവരുടെ ഹോം ഗ്രൗണ്ടിൽ…

വിനീത് ഷോ!!! ഹാട്രിക്കിന് മുന്നിൽ മുംബൈ എഫ്‌സി വീണു

ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ കുതിക്കുകയായിരുന്ന മുംബൈ എഫ്‌സി സികെ വിനീതെന്ന മലയാളി കരുത്തിനു മുന്നിൽ കീഴടങ്ങി. ബെംഗളൂരു ഹോം ഗ്രൗണ്ട് ആയ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിനീത് നേടിയ മൂന്നു ഗോളുകൾക്ക് മുന്നിൽ മറുപടി ഒന്നും ഇല്ലാതെ…

ഇന്ത്യന്‍ കരുത്തില്‍ മുംബൈ എഫ്സി, ചര്‍ച്ചിലിനെയും മുട്ട് കുത്തിച്ചു

രണ്ടു മത്സരങ്ങൾ രണ്ടു വിജയം, മുംബൈ എഫ്‌സി ഇന്ത്യൻ താരങ്ങളുടെ മികവിൽ കുതിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ മുട്ട് കുത്തിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്. അതും അവസാന നിമിഷം നേടിയ ഒരു ഗോളിലൂടെ. ആൽഫ്രഡ്‌ ഫെർണാണ്ടസിന്റെ…

ഐ ലീഗിൽ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ മുംബൈ എഫ്‌സി

ഐ ലീഗിൽ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സ് മുംബൈ എഫ്‌സി പോരാട്ടം. ചർച്ചിലിന്റെ ഹോം ഗ്രൗണ്ട് ആയ തിലക് മൈദാനിൽ വൈകീട്ട് 4.30ന് ആണ് മത്സരം. ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനോട് പൊരുതി തോറ്റ ചരച്ചിൽ ആ ക്ഷീണം അകറ്റാൻ തന്നെയാവുക ഇന്നിറങ്ങുക.…

ജയിച് കയറി ബഗാനും മുംബൈയും, ചെന്നൈ സിറ്റി – മിനേര്‍വ മാച്ച് സമനിലയില്‍

ഐ ലീഗില്‍ ഗെയിം വീക്ക് ഒന്നിലെ രണ്ടാം ദിനത്തില്‍ കരുത്തരായ മോഹന്‍ബഗാനും മുംബൈ എഫ്സിയും ജയിച്ച് കയറിയപ്പോള്‍ ചെന്നൈ സിറ്റി പഞ്ചാബിന്‍റെ മിനേര്‍വക്ക് മുന്നില്‍ സമനിലയില്‍ കുരുങ്ങി. ചെന്നൈ സിറ്റി - മിനേര്‍വ എഫ്സി രണ്ടാം ദിനത്തിലെ ആദ്യ…

ബഗാൻ, DSK ടീമുകൾ ഇറങ്ങുന്നു; ഐ ലീഗില്‍ ഇന്ന് മൂന്ന്‍ മത്സരങ്ങള്‍.

ഐ ലീഗിലെ ആദ്യ ഗെയിം വീക്കിൽ രണ്ടാം ദിനത്തിൽ 3 മത്സരങ്ങൾ. ചെന്നൈ സിറ്റി മൈനേർവ എഫ്സിയെയും മോഹൻ ബഗാൻ ചർച്ചിൽ ബ്രദേഴ്‌സിനെയും DSK ശിവജിയൻസ് മുംബൈ എഫ്സിയെയും നേരിടും. അതെ സമയം ഇന്നലെ നടന്ന ഐ ലീഗ് ഉദ്ഘടാന മത്സരത്തിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ…