Browsing Tag

MSP Malappuram

ക്ലബ് ഫുട്ബോൾ; വിജയത്തോടെ എം എസ് പി തുടങ്ങി

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം എസ് പി മലപ്പുറത്തിന് വിജയ തുടക്കം. ആതിഥേയരും കാസർഗോഡിന്റെ ഏക പ്രതിനിധിയുമായ മൊഗ്രാൽ ബ്രദേഴ്സിനെയാണ് ആദ്യ മത്സരത്തിൽ എം എസ് പി വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു…