Browsing Tag

MRF Foundation

കമലേഷ് നാഗര്‍കോടി എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്ക്, മഗ്രാത്തിനു കീഴില്‍ പരിശീലനം

ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിനു കീഴില്‍ പരിശീലനത്തിനൊരുങ്ങി ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാവ് കമലേഷ് നാഗര്‍കോടി. 145 കിമി സ്പീഡില്‍ സ്ഥിരമായി ലോകകപ്പില്‍ എറിഞ്ഞ താരമാണ് കമലേഷ്. ഐപിഎലിനു മുമ്പ് ചെന്നൈയിലെ എംആര്‍എഫ്…