Browsing Tag

MP Zakeer

മാനുപ്പ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുക്കുന്നു. മുൻ വിവാ കേരള മിഡ്ഫീൽഡറുമായി കേരള ബ്ലാസ്റ്റേഴ്സ് അവസാന വട്ട ചർച്ചയിലാണ്. ഇപ്പോൾ മുബൈ സിറ്റിയുടെ താരമാണ് എം പി സക്കീർ. 18 ലക്ഷം രൂപയ്ക്കായിരുനു…