Browsing Tag

Mozanta Technologies

11 പന്തില്‍ 33 റണ്‍സുമായി റെമില്‍, ഏഴ് വിക്കറ്റ് വിജയം കുറിച്ച് ട്രെന്‍സര്‍

മൊസാണ്ട നല്‍കിയ 83 റണ്‍സ് വിജയ ലക്ഷ്യം 6.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ട്രെന്‍സര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മൊസാണ്ട ടെക്നോളജീസ് വിവി ഹരികൃഷ്ണന്റെയും ഡിപിന്‍ രാജിന്റെയും ബാറ്റിംഗ് മികവില്‍ 82 റണ്‍സ് നാല്…