മൗർട്ടാഡ ഫാൾ ഇനി ഒഡീഷ എഫ് സിയുടെ ഡിഫൻസിൽ

മുംബൈ സിറ്റി ക്ലബ് ക്യാപ്റ്റൻ ആയിരുന്ന മൗർതാഡ ഫാൾ ഇനി ഒഡീഷയിൽ. താരം ഒഡീഷ എഫ് സിയിൽ എത്തിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തെ കരാറിൽ ആണ് ഫാൾ ഒഡീഷയിൽ എത്തുന്നത്. ഈ സീസണിൽ മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ 18 മത്സരങ്ങൾ ഫാൾ കളിച്ചിരുന്നു‌. ഐ എസ് എല്ലിൽ ആകെ 99 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഒഡീഷ പരിശീലകനായി ലൊബേരയെ എത്തിയത് ആണ് ഫാൾ ഒഡീഷയിലേക്ക് വരാനുള്ള കാരണം. 2020-ൽ എഫ്‌സി ഗോവയിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ 35 കാരനായ സെന്റർ ഹാഫ് മുംബൈ സിറ്റിക്ക് ഒപ്പം രണ്ട് ഐ‌എസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡും ഒരു ഐ‌എസ്‌എൽ ട്രോഫിയും നേടിയിട്ടുണ്ട്. ഗോവയിൽ ആയിരിക്കെയും ഒരു ഐ എസ് എൽ ഷീൽഡ് ഫാൾ നേടിയിട്ടുണ്ട്. അവിടെ ഒരു സൂപ്പർ കപ്പും താരം നേടിയിട്ടുണ്ട്.

https://twitter.com/OdishaFC/status/1665667938668679169?t=jF5uLkx0Ua4AFrMIAWUNRw&s=19

മൗർതാഡ ഫാൾ മുംബൈ സിറ്റി വിട്ടു

മുംബൈ സിറ്റി ക്ലബ് ക്യാപ്റ്റൻ മൗർതാഡ ഫാൾ ക്ലബ് വിട്ടു. ഇന്ന് മുംബൈ സിറ്റി ഔദ്യോഗികമായി ഈ വാർത്ത പങ്കുവെച്ചു. താരം ഒഡീഷ എഫ് സിയുമായി ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. ഫാളിന് പകരം തിരിയെ മുംബൈ സിറ്റി ടീമിലേക്ക് എത്തിക്കും. ഈ സീസണിൽ മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ 18 മത്സരങ്ങൾ ഫാൾ കളിച്ചിരുന്നു‌. ഐ എസ് എല്ലിൽ ആകെ 99 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഒഡീഷ പരിശീലകനായി ലൊബേരയെ എത്തിക്കുന്നതും ഫാൾ ഒഡീഷയിലേക്ക് അടുക്കാനുള്ള ഒരു കാരണമാണ്. 2020-ൽ എഫ്‌സി ഗോവയിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ 35 കാരനായ സെന്റർ ഹാഫ് മുംബൈ സിറ്റിക്ക് ഒപ്പം രണ്ട് ഐ‌എസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡും ഒരു ഐ‌എസ്‌എൽ ട്രോഫിയും നേടിയിട്ടുണ്ട്. ഗോവയിൽ ആയിരിക്കെയും ഒരു ഐ എസ് എൽ ഷീൽഡ് ഫാൾ നേടിയിട്ടുണ്ട്. അവിടെ ഒരു സൂപ്പർ കപ്പും താരം നേടിയിട്ടുണ്ട്.

മൗർട്ടാഡ് ഫാൾ ഒഡീഷ എഫ് സിയിലേക്ക്

മുംബൈ സിറ്റി ക്ലബ് ക്യാപ്റ്റൻ മൗർതാഡ ഫാൾ ക്ലബ് വിടുന്നു. താരം ഒഡീഷ എഫ് സിയുമായി ചർച്ചകൾ നടത്തുകയാണെന്ന് Khelnow റിപ്പോർട്ട് ചെയ്യുന്നും ഫാൾ മുംബൈ സിറ്റിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫാളിന് പകരം തിരിയെ മുംബൈ സിറ്റി ടീമിലേക്ക് എത്തിക്കുന്നും ഉണ്ട്. ഈ സീസണിൽ മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ 18 മത്സരങ്ങൾ ഫാൾ കളിച്ചിരുന്നു‌. ഐ എസ് എല്ലിൽ ആകെ 99 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഒഡീഷ പരിശീലകനായി ലൊബേരയെ എത്തിക്കുന്നതും ഫാൾ ഒഡീഷയിലേക്ക് അടുക്കാനുള്ള ഒരു കാരണമാണ്ം 2020-ൽ എഫ്‌സി ഗോവയിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ 35 കാരനായ സെന്റർ ഹാഫ് മുംബൈ സിറ്റിക്ക് ഒപ്പം രണ്ട് ഐ‌എസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡും ഒരു ഐ‌എസ്‌എൽ ട്രോഫിയും നേടിയിട്ടുണ്ട്. ഗോവയിൽ ആയിരിക്കെയും ഒരു ഐ എസ് എൽ ഷീൽഡ് ഫാൾ നേടിയിട്ടുണ്ട്. അവിടെ ഒരു സൂപ്പർ കപ്പും താരം നേടിയിട്ടുണ്ട്.

Exit mobile version