Browsing Tag

mottammal brothers kalikaavu

ഇനി അവസാന അങ്കം, കിരീടത്തിനായി സൂപ്പർ സ്റ്റുഡിയോയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സിയും

മാവൂർ അഖിലേന്ത്യാ സെവൻസിന് കൊടിയിറങ്ങാൻ പോകുന്ന ദിവസം കലാശപോരാട്ടത്തിന് ഇറങ്ങുന്നത് രണ്ട് കരുത്തരാണ്. മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മലപ്പുറത്തിന്റെ മഞ്ഞപ്പട അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും. സീസണിലെ ആദ്യ കിരീടമാണ്…