Browsing Tag

Moscow

താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണ്ണമെന്റ്: വിശ്വനാഥന്‍ ആനന്ദ് മൂന്നാം സ്ഥാനത്ത്

മോസ്കോയില്‍ നടക്കുന്ന പത്താമത് താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം റൗണ്ടില്‍ ഇസ്രായേലിലെ ബോറിസ് ഗെല്‍ഫാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മൂന്നാം സ്ഥാനത്തെത്തി. 5 തവണ ലോക ചാമ്പ്യനായിട്ടുള്ള ആനന്ദ് കഴിഞ്ഞ…