Browsing Tag

Morroco

സമനിലയിൽ കുടുങ്ങി ഐവറി കോസ്റ്റ്, കോംഗോക്കു ജയം

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കീരീടം നില നിർത്താൻ ഇറങ്ങിയ ഐവറി കോസ്റ്റിനു നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഐവറി കോസ്റ്റ് ടോംഗോയോട് ഗോൾ രഹിത സമനില വഴങ്ങി. ഒരു പറ്റം താര നിര ഉണ്ടായിരുന്നിട്ടും വിരസമായ മത്സരമാണ് ഇരു ടീമുകളും…