Browsing Tag

Morocvo

ആദ്യ പകുതിയിൽ സ്പെയിനിന് സമനില

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ സ്പെയിൻ- മൊറോക്കോ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. സ്പെയിൻ പ്രതിരോധത്തിൽ വന്ന പിഴവ് മുതലാക്കി ഖാലിദ് ബോതലിബാണ് മൊറോക്കോയുടെ ഗോൾ നേടിയത്. പതിനാലാം മിനുട്ടിൽ…