Browsing Tag

Montreal

മോണ്ട്രിയൽ മാസ്റ്റേഴ്സ് : ഫെഡറർ ഫൈനലിൽ

റോബിൻ ഹാസേക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയിച്ച് റോജർ ഫെഡറർ മോണ്ട്രിയൽ മാസ്റ്റേഴ്സിന്റെ ഫൈനലിൽ പ്രവേശിച്ചു. 6-3, 7-6 എന്ന സ്കോറിനായിരുന്നു ഡച്ച് താരത്തിനെതിരെ ഫെഡററുടെ വിജയം. ഫൈനലിൽ ഫെഡറർ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവിനെ നേരിടും.…