Home Tags Moises Henriques

Tag: Moises Henriques

മാജിക്കൽ സ്പെല്ലുമായി മോയിസസ് ഹെന്‍റിക്സ്, പഞ്ചാബിന്റെ പിടിയിൽ നിന്ന് ആര്‍സിബിയെ രക്ഷിച്ച് മാക്സ്വെൽ

68/0 എന്ന നിലയിൽ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കൽ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെൽ. മാക്സ്വെല്ലിന്റെ തീപാറും ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ...

ഓസ്ട്രേലിയയെന്നാൽ മാര്‍ഷ്, രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയം

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ നേടാനായുള്ളു. 45 റൺസ് നേടിയ മിച്ചൽ...

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് താരത്തിനെ സ്വന്തമാക്കുവാന്‍ പ്രീതി സിന്റയുടെ ടീമിന് സാധിച്ചത്. താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന 1 കോടിയില്‍...

അഡിലെയ്ഡ് ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഹെന്‍റിക്സിനെയും ഉള്‍പ്പെടുത്തി

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ഉള്‍പ്പെടുത്തി. ഷോണ്‍ അബോട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ന്യൂ സൗത്ത് വെയില്‍സ് ഓള്‍റൗണ്ടറെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. അഡിലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റ് നഷ്ടമാകുമെങ്കിലും ബോക്സിംഗ് ഡേ...

രാഹുലിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന ഇന്ത്യയുടെ സ്കോറിന് മാന്യത പകര്‍ന്ന് രവീന്ദ്ര ജഡേജ

ലോകേഷ് രാഹുലിന്റെ മികച്ചൊരു അര്‍ദ്ധ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 161 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍...

ഏഴ് റണ്‍സിനു 3 വിക്കറ്റ്, ബെന്‍ ഡ്വാര്‍ഷൂയിസ് സിക്സേര്‍സിന്റെ വിജയശില്പി

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 8 വിക്കറ്റ് വിജയവുമായി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനു വേണ്ടി ബെന്‍ ഡ്വാര്‍ഷൂയിസ് നടത്തിയ മാന്ത്രിക ബൗളിംഗ് സ്പെല്ലാണ് സ്ട്രൈക്കേഴ്സിനെ വരിഞ്ഞു കെട്ടിയത്. 20 ഓവറില്‍...

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍...

രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കിയതില്‍ സന്തോഷം: മൈക്ക് ഹെസ്സണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചായി പുതുതായി എത്തിയ മൈക്ക് ഹെസ്സണിനു ഐപിഎല്‍ ലേലത്തില്‍ തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സന്തുഷ്ടനാണെന്ന് അറിയിച്ചു. അതില്‍ തന്നെ രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കുവാനായതില്‍ ഏറ്റവും സന്തോഷമുണ്ടെന്നും മുന്‍...

സിക്സേര്‍സിനു തിരിച്ചടി, നായകന്‍ നീണ്ട കാലത്തേക്ക് കളിക്കാനില്ല

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേര്‍സിനു തിരിച്ചടി. അവരുടെ ക്യാപ്റ്റന്‍ മോയിസസ് ഹെന്‍റികസ് നീണ്ട കാലത്തേക്ക് ടീമിനൊപ്പം ഉണ്ടാകില്ല എന്ന് അറിയിച്ചുകൊള്ളുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തില്‍ ടീമിനു വേണ്ടി ഇറങ്ങിയ താരം പിന്നീട്...

8 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ

ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് ലക്ഷ്യം 15.3 ഓവറില്‍ മറികടന്ന് 8 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ ഉടനടി നഷ്ടമായെങ്കിലും മോസസ് ഹെന്‍റികസ്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ടീമിനെ കൂടുതല്‍ നഷ്ടമില്ലാതെ...

ആധികാരിക വിജയവുമായി വാര്‍ണറും സംഘവും

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ റഷീദ് ഖാന്‍, അര്‍ദ്ധ ശതകങ്ങളുമായി ഡേവിഡ് വാര്‍ണര്‍, മോയിസസ് ഹെന്‍റികസ് എന്നിവരുടെ മികവില്‍ സണ്‍റൈസേഴ്സിനു ഗുജറാത്ത് ലയണ്‍സിനു...
Advertisement

Recent News