Browsing Tag

Mohammedan Sporting

ഡൂറണ്ട് കപ്പ്; മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക്

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് എയിൽ തങ്ങളുടെ മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുന്ന ആദ്യ ടീമായി മാറി. ഇന്ന് ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്‌. 33ആം മിനുട്ടിൽ എൻഡിയെ ആണ്…

മലയാളി താരം ഫസലുറഹ്മാൻ വീണ്ടും ഗോളുമായി തിളങ്ങി, മൊഹമ്മദൻ സ്പോർടിങ് ജംഷദ്പൂരിനെയും വീഴ്ത്തി |…

ഫസലുറഹ്മാൻ വീണ്ടും ഹീറോ ആയപ്പോൾ മൊഹമ്മദൻസിന് ഡൂറണ്ട് കപ്പിൽ രണ്ടാം വിജയം. ഇന്ന് കൊൽക്കത്തയിൽ ഗ്രൂപ്പ് എയിൽ ജംഷദ്പൂരിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയിച്ചത്. ആദ്യ ഗോൾ സ്കോർ ചെയ്തത് മലപ്പുറം സ്വദേശിയായ ഫസലുറഹ്മാൻ…

ഡ്യൂറണ്ട് കപ്പ്; മലയാളികൾ തിളങ്ങിയ ആദ്യ മത്സരം, നെമിലിനും ഫസലുറഹ്മാനും ഗോൾ, ജയം മൊഹമ്മദൻ…

ഡ്യൂറണ്ട് കപ്പ്: ടൂർണമെന്റിന്റെ ആദ്യ ദിവസം മലയാളി താരങ്ങളുടെ തിളക്കം. ഇന്ന് കൊൽക്കത്തയിൽ ആദ്യ മത്സരത്തിൽ മൊഹമ്മദൻ സ്പോർടിങ് എഫ് സി ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ഇന്ന് തുടക്കത്തിൽ 34ആം…

ഡ്യൂറണ്ട് കപ്പ് ഇന്ന് ആരംഭിക്കും, എഫ് സി ഗോവ ഇന്ന് മൊഹമ്മദൻ സ്പോർടിംഗിനെ നേരിടും

ഡ്യൂറണ്ട് കപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ ഫുട്ബോൾ 2022-23 സീസണിലെ ആദ്യ ദേശീയ ടൂർണമെന്റ് ഇന്ന് തുടങ്ങും. ഇന്ന് മൊഹമ്മദൻ സ്പോർടിങും ഡ്യൂറണ്ട് കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ എഫ് സി ഗോവയും തമ്മിൽ നടക്കുന്ന മത്സരത്തോടെയാകും ടൂർണമെന്റ്…