Browsing Tag

Mohammed Salah

മാജിക് തുടർന്ന് സലാ!!! ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ലിവർപൂൾ

പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച് സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം ആറു ആക്കി കുറക്കാൻ ലിവർപൂളിന് ആയി. അലക്‌സാണ്ടർ അർണോൾഡ്,…

ആദ്യം സലയുടെ വണ്ടർ ഗോൾ, പിന്നെ പരിക്ക്, ലിവർപൂളിനും ഈജിപ്തിനും തിരിച്ചടി

ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള യോഗ്യത മത്സരത്തിൽ ഈജിപ്തിന് വേണ്ടി കളിക്കുമ്പോൾ ലിവർപൂൾ താരം സലക്ക് പരിക്ക്. ഈജിപ്ത് 4-1ന് ജയിച്ച മത്സരത്തിൽ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേയാണ് പരിക്കേറ്റ സല പുറത്തുപോയത്. താരത്തിന്റെ മസിലിനാണ്…

ലിവർപൂളിൽ കരാർ പുതുക്കി സലാ

ലിവർപൂൾ താരം മുഹമ്മദ് സലാ ലിവർപൂളുമായുള്ള കരാർ നീട്ടി. നീണ്ട അഞ്ചുവർഷത്തേക്കാണ് താരം കരാർ നീട്ടിയത്. പുതിയ കരാർ പ്രകാരം 2023 വരെ സലാ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ ലിവർപൂൾ…

സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം – ഈജിപ്ഷ്യൻ കോച്ച്

ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം ആയിരുന്നെന്നു ഈജിപ്ഷ്യൻ കോച്ച് ഹെക്ടർ കൂപ്പർ. സലായുടെ പരിക്ക് ഭേദമായെങ്കിലും കൂടുതൽ റിസ്കെടുക്കാതിരിക്കുക എന്നത് ശരിയായ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

മിസ്രിലെ രാജാവിൽ ഈജ്പ്തിന്റെ പ്രതീക്ഷകൾ

മുഹമ്മദ് സലാഹ്! ഈജ്പ്ത് എന്ന രാജ്യം ഇന്ന് ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത് ഈ പേരിലാണ്. ലിവർപൂളിനായി സ്വപ്നതുല്യ പ്രകടനം ഈ സീസണിൽ പുറത്തെടുത്ത സലാഹിലാണ് ഈജ്പ്തിന്റെ പ്രതീക്ഷകൾ മുഴുവനും. 28 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മൂന്നാം ലോകകപ്പിന്…

തോൽവിയിലും സാലയെ അഭിനന്ദിച്ച് റോമാ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനോട് തോറ്റെങ്കിലും തങ്ങളുടെ മുൻ താരമായ സാലയെ ഫൈനലിൽ എത്തിയതിനു അഭിനന്ദിച്ച് റോമാ. തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സാലക്ക് ആശംസകൾ അറിയിച്ച് റോമാ ട്വീറ്റ് ചെയ്തത്. റോമാ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാതെ…

ഫുട്ബോൾ റൈറ്റേഴ്‌സ് അവാർഡും നേടി സാല

ലിവർപൂളിന്റെ മുഹമ്മദ് സലക്ക് ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം.   ഈ പുരസ്‍കാരം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ കളിക്കാരനാണ് ലിവർപോൾ താരമായ സല. പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള അവാർഡ് കഴിഞ്ഞ…

മനോഹരമീ രാത്രി: ഒരു സ്പോര്‍ട്സ് ഫാനിന്റെ കുറിപ്പ്

ഓഫീസിൽ നിന്നെത്തിയ ശേഷം ഉടനെ തന്നെ ലാപ്ടോപ്പിൽ ഹോട്സ്റ്റാറിൽ IPL കളി വെക്കുകയാണ് ആദ്യം ചെയ്തത്. ടോസ് നഷ്ടമായി SRH ബാറ്റിംഗ് ആരംഭിച്ചിരുന്നു. വില്യംസണിന്റെ മികച്ച ഷോട്ടുകൾ നിറഞ്ഞു നിന്ന 29 റൺസും യൂസഫ് പത്താന്റെ ഏകദേശം "ഒരു റൺ എ ബോൾ"…

ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ലീഗിലെ അവസാനക്കാര്‍

2-0 നു മുന്നിട്ട് നിന്ന ശേഷം വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങി ലിവര്‍പൂള്‍. 78ാം മിനുട്ട് വരെ രണ്ട് ഗോള്‍ ലീഡുമായി ലിവര്‍പ്പൂള്‍ മുന്നിലായിരുന്നു. മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പോയിന്റ്…

റെക്കോർഡുകൾ മറികടന്ന് മുഹമ്മദ് സാലഹ്

പ്രീമിയർ ലീഗിൽ ആദ്യ ഹാട്രിക് നേടുന്ന ഈജിപ്ത് താരമായി ലിവർപൂൾ താരം മുഹമ്മദ് സാലഹ്. വാറ്റ്ഫോർഡിനെതിരെ നേടിയ ഹാട്രിക്കോടെയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ നാല് ഗോൾ നേടിയ സാലഹ് ഫിർമിനോയുടെ ഗോളിനുള്ള അസിസ്റ്റും നൽകിയിരുന്നു.…