Browsing Tag

Mohammed Nabi

ഒടുവിൽ അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്, നബിയും ഉമേഷ് യാദവും കൊൽക്കത്ത

ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്. താരത്തെ 1.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തിൽ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2 കോടി രൂപയ്ക്ക് ഉമേഷ് യാദവിനെയും 1…

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന്…

മുഹമ്മദ് നബിയെ മറികടന്ന് റഷീദ് ഖാന്‍, ഒപ്പമെത്തി സീനിയര്‍ താരം

ഇന്നത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനായി ഏകദിനങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ എന്ന ബഹുമതി മുഹമ്മദ് നബിയ്ക്കായിരുന്നു. 111 വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെ തൊട്ടുപുറകിലായി യുവതാരവും തന്റെ 20ാം…

തലപ്പത്ത് റഷീദ് ഖാന്‍, പട്ടികയില്‍ മുമ്പില്‍ സ്പിന്നര്‍മാര്‍

ഏറ്റവും പുതിയ ഐസിസി ടി20 ബൗളര്‍മാരുടെ പട്ടികയില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ ആദ്യ 9 സ്ഥാനങ്ങളും സ്പിന്നര്‍മാരാണ് കൈയ്യാളുന്നത്. 10ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ…

അഫ്ഗാനിസ്ഥാനെ ടി20 വിജയത്തിലേക്ക് നയിച്ച് മുഹമ്മദ് നബി

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി ഏഷ്യന്‍ ശക്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജ്ജ ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ്…

ഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. ബെന്‍ ഡങ്ക്(47), കെവിന്‍…

സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 111 റണ്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍…

ഐപിഎല്‍-ല്‍ ഇനി അഫ്ഗാന്‍ വസന്തം, മില്യണ്‍ ഡോളര്‍ ബേബിയായി റഷീദ് ഖാന്‍

ഐപിഎല്‍ 2017ല്‍ അഫ്ഗാന്‍ സാന്നിധ്യം ഉറപ്പായി. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് അടിസ്ഥാന വിലയായ 30 ലക്ഷത്തിനു മുഹമ്മദ് നബിയെ സ്വന്തമാക്കിയതോടെയാണ് ഈ ചരിത്ര മുഹൂര്‍ത്തം സാധ്യമായത്. അഫ്ഗാന്‍ ഓള്‍റൗണ്ടറുടെ സ്ഥിരമാര്‍ന്ന പ്രകടനമാണ് സണ്‍റൈസേഴ്സ്…

അഫ്ഗാനിസ്ഥാന്‍ മരുഭൂമിയിലെ രാജാക്കന്മാര്‍

ഇന്നലെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഡെസേര്‍ട് ടി20യില്‍ അയര്‍ലണ്ടിനെ പത്ത് വിക്കറ്റിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്മാര്‍. സെമിയില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ അയര്‍ലണ്ട് ഫൈനലില്‍…