Browsing Tag

Mohammad Yousuf

യൂനിസ് ഖാനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം – ഷൊയ്ബ് അക്തര്‍

യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും ദേശീയ ടീം…

ഹൈദര്‍ അലിയുടെ ഷോട്ട് സെലക്ഷനുകള്‍ മെച്ചപ്പെടാനുണ്, കോഹ്‍ലി, സ്മിത്ത്, ബാബര്‍ അസം എന്നിവരെ താരം…

പാക്കിസ്ഥാന്‍ യുവ താരം ഹൈദര്‍ അലിയുടെ ഷോട്ട് സെലക്ഷനുകള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് മുന്‍ താരം മുഹമ്മദ് യൂസഫ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം മികച്ച ഫോമിലേക്ക് ഉയര്‍ന്ന താരം പാക്കിസ്ഥാന്റെ…

കോഹ്‍ലി നിലവില്‍ ഒന്നാം നമ്പര്‍ താരം, പക്ഷേ ബാബര്‍ അസം ഈ തരത്തില്‍ മുന്നോട്ട് പോയാല്‍ ലോകത്തിലെ…

വിരാട് കോഹ്‍ലിയാണ് നിലവില്‍ ലോകക്രിക്കറ്റിലെ ഒന്നാമനെങ്കിലും ബാബര്‍ അസം ഇപ്പോള്‍ കളിക്കുന്ന പോലെ തുടര്‍ന്നും കളിച്ചാല്‍ ലോകത്തിലെ മികച്ച താരമായി പാക്കിസ്ഥാന്‍ സൂപ്പര്‍ താരം മാറുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം മുഹമ്മദ് യൂസഫ്. മുന്‍പ്…

കോഹ്‍ലിയെയും രോഹിത്തിനെയും സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ല

വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ലോകക്രിക്കറ്റിലെ അതുല്യ പ്രതിഭകളാണെങ്കിലും അവരെ സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫ്. പണ്ട് ഇന്ത്യന്‍ ടീമിലും അത് പോലുള്ള ടോപ് ടീമുകളിലും…