Browsing Tag

Mohammad Shahzad

ലോകകപ്പ് യോഗ്യത ഫൈനല്‍ ജേതാക്കളായി അഫ്ഗാനിസ്ഥാന്‍

തുടര്‍ച്ചയായ മൂന്ന് തോല്‍വിയോടെ തുടക്കം. നേപ്പാളിന്റെയും യുഎഇയുടെയും സഹായത്തോടെ സൂപ്പര്‍ സിക്സിലേക്കും മെയിന്‍ ഡ്രോയിലേക്കും യോഗ്യത. എന്നാല്‍ ഫൈനലില്‍ വിന്‍ഡീസിനെതിരെ മികച്ച ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ…

അയര്‍ലണ്ടിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടി

അയര്‍ലണ്ടിനെതിരെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി 2019 ഐസിസി ലോകകപ്പിനു യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍. 5 പന്തുകള്‍ ശേഷിക്കെ നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായി ബൗണ്ടറി നേടിയാണ് ടീമിനു വിജയവും ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തത്. ഇതോടെ…

അഫ്ഗാന്‍ വിക്കറ്റ് കീപ്പറിനു രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

രണ്ട് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മറ്റൊരു തിരിച്ചടികൂടി നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദിനു രണ്ട് മത്സരങ്ങളില്‍ നിന്നു വിലക്കാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 ശതമാനം…

അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് കീപ്പര്‍ മടങ്ങിയെത്തുന്നു

ഐസിസിയുടെ ആന്റി ഡോപിംഗ് നിയമങ്ങളെ ലംഘിച്ചതിനു ഒരു വര്‍ഷത്തെ വിലക്കിനു ശേഷം അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് മടങ്ങിയെത്തുന്നു. അടുത്ത മാസം സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന, ടി20…

ഒമാനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍

ഒമാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ഡെസേര്‍ട് ടി20 ഫൈനലിലേക്ക്. ഒമാന്റെ 149 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്സായി ഒമാനെ…