Browsing Tag

Mohammad Rizwan

ഓ ഹാര്‍ദ്ദിക്!!! നിര്‍ണ്ണായക പ്രഹരവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പാക്കിസ്ഥാന്റെ നടുവൊടിച്ചു,…

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 147 റൺസിന് ഓള്‍ഔട്ട്. അവസാന വിക്കറ്റുകളിൽ പൊരുതി നിന്ന പാക്കിസ്ഥാന്‍ വാലറ്റക്കാരാണ് ടീമിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 43 റൺസ് നേടിയ മുഹമ്മദ് റിസ്വാന്‍ ടീമിന്റെ ടോപ് സ്കോറര്‍…

ബാബറിന് പുറമെ ഇവര്‍ രണ്ട് പേരും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാര്‍ – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഏറെ ആശ്രയിക്കുക ബാബര്‍ അസമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് സഖ്‍ലൈന്‍ മുഷ്താഖ്. എന്നാൽ പാക് നിരയിൽ ബാബര്‍ മാത്രമല്ല മാച്ച് വിന്നര്‍ എന്നും മുഹമ്മദ് റിസ്വാനും ഷദബ്…

പാക്കിസ്ഥാന്റെ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു, എ വിഭാഗം കരാര്‍ മൂന്ന് താരങ്ങള്‍ക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. അഞ്ച് താരങ്ങള്‍ക്കാണ് മൂന്ന് ഫോര്‍മാറ്റിലും ഉള്ള കരാര്‍ നൽകിയിരിക്കുന്നത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഇമാം ഉള്‍…

റിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി

പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാനുമായി കരാറിലെത്തി കൗണ്ടി ടീമായ സസ്സെക്സ്. 2022 സീസണിന് വേണ്ടിയുള്ള കരാര്‍ പ്രകാരം റിസ്വാന്‍ ടീമിന് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി20 ബ്ലാസ്റ്റിലും കളിക്കും. അതേ സമയം…

റൺ മല കയറി പാക്കിസ്ഥാന്‍, റിസ്വാന്‍ – ബാബര്‍ കൂട്ടുകെട്ടിന് ശേഷം നിര്‍ണ്ണായക പ്രഹരവുമായി ആസിഫ്…

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ 207/3 എന്ന കൂറ്റന്‍ സ്കോര്‍ വെസ്റ്റിന്‍ഡീസ് നേടിയെങ്കിലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ ടീം 18.5 ഓവറിൽ 7 വിക്കറ്റ് വിജയം…

300/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍

ധാക്കയില്‍ നാലാം ദിവസം 300/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. മഴ സാരമായി ബാധിച്ച ടെസ്റ്റ് മത്സരത്തിൽ ഫലം ലഭിയ്ക്കുക ഇനി സാധ്യമല്ല എന്ന് വേണം അനുമാനിക്കുവാന്‍. അല്ലാത്ത പക്ഷം ബൗളര്‍മാരിൽ നിന്ന് അത്ഭുത പ്രകടനം പുറത്ത് വരേണ്ടതുണ്ട്.…

അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ത്രില്ലറിൽ വിജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെ 124 റൺസിന് ഒതുക്കിയെങ്കിലും അവസാന പന്തിൽ മാത്രം വിജയം നേടി പാക്കിസ്ഥാന്‍. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മുഹമ്മദ് നവാസ് ആണ് ടീമിന്റെ 5 വിക്കറ്റ് വിജയം ഉറപ്പാക്കിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍…

പവര്‍പ്ലേയിൽ പതറി‍യെങ്കിലും അവസാന പത്തോവറിൽ അടിച്ച് തകര്‍ത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ പവര്‍പ്ലേയിൽ പതറിയെങ്കിലും അവസാന മൂന്നോവറിൽ 51 റൺസും അവസാന പത്തോവറിൽ നിന്ന് 130 റൺസ് നേടിയ പാക്കിസ്ഥാന്‍ 189/2 എന്ന സ്കോര്‍ നേടി. തുടക്കത്തിൽ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പിടിച്ചുകെട്ടുവാന്‍ നമീബിയന്‍…

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്റെ തകര്‍ച്ച, വിന്‍ഡീസിനെതിരെ 157 റൺസ്

ആദ്യ ടി20 ഉപേക്ഷിച്ചതിന് ശേഷം രണ്ടാം ടി20യിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിലേക്ക് നയിച്ചത്.…

മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

മുഹമ്മദ് റിസ്വാന്റെ മികവാര്‍ന്ന ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി ജേസൺ റോയ് തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റ് വിജയം. പുറത്താകാതെ 57 പന്തിൽ 76 റൺസ് നേടിയ റിസ്വാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ പാക്കിസ്ഥാന്‍…