Browsing Tag

Mohammad Rafique

ഷാക്കിബ് അല്‍ ഹസന്റെ റെക്കോര്‍ഡ് മറികടന്ന് തൈജുല്‍ ഇസ്ലാം

ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ട് വിക്കറ്റുകള്‍ വീഴത്തിയ തൈജുല്‍ ഇസ്ലാം തന്റെ നൂറാമത്തെ ടെസ്റ്റ് വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം കൂടിയാണ് തൈജുല്‍. മുഹമ്മദ് റഫീക്ക്,…