Browsing Tag

Mohammad Ashraful

മൂന്ന് മാസത്തെ ശമ്പളം കോവിഡ് -19 ദുരിതാശ്വാസത്തിന് നൽകി മുഹമ്മദ് അഷ്റഫുൾ

തന്റെ മൂന്ന് മാസത്തെ ശമ്പളം കോവിഡ്-19 ദുരിതാശ്വാസത്തിന് നൽകി ബംഗ്ളദേശ് വെറ്ററൻ ക്രിക്കറ്റർ മുഹമ്മദ് അഷ്റഫുൾ. ഏകദേശം 85000 ടാകയാണ് ഇത് പ്രകാരം മുഹമ്മദ് അഷ്റഫുൾ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുക. കൂടാതെ തനിക്ക് പ്രിയപ്പെട്ട…

അഷ്റഫുള്ളിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടുന്ന രണ്ടാമത്തെ താരമായി മുഷ്ഫിക്കുര്‍ റഹിം

2005ല്‍ കാര്‍ഡിഫില്‍ ഓസ്ട്രേലിയയ്ക്കെതിരെ മുഹമ്മദ് അഷ്റഫുള്‍ നേടിയ ശതകമാണ് ഒരു ബംഗ്ലാദേശ് താരം കംഗാരുക്കള്‍ക്കെതിരെ നേടുന്ന ആദ്യ ശതകം. 14 വര്‍ഷങ്ങള്‍ക്കിപ്പുറം ട്രെന്റ് ബ്രിഡ്ജില്‍ മുഷ്ഫിക്കുര്‍ റഹിം ആ നേട്ടം സ്വന്തമാക്കുമ്പോള്‍ വെറും…

അഷ്റഫുളിനു ആവശ്യക്കാരില്ല

മുന്‍ ബംഗ്ലാദേശ് നായകനും അഞ്ച് വര്‍ഷത്തെ വിലക്കും കഴിഞ്ഞെത്തുന്ന മുഹമ്മദ് അഷ്റഫുളിനെ സ്വന്തമാക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗില്‍ ആരും തന്നെ തയ്യാറായില്ല. ബംഗ്ലാദേശിലെ ഫസ്റ്റ് ക്ലാസ്സ് അധിഷ്ഠിതമായ ഫ്രാഞ്ചൈസി ടൂര്‍ണ്ണമെന്റിനായുള്ള…

വിലക്ക് അവസാനിച്ചു, അഷ്റഫുള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കും

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം മുഹമ്മദ് അഷ്റഫുള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 34 വയസ്സുകാരന്‍ താരം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പതിപ്പില്‍ നടത്തിയ മാച്ച് ഫിക്സിംഗിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിലക്കിയത്. ചിറ്റഗോംഗ് വൈക്കിംഗ്സ് ആണ്…

പാക്കിസ്ഥാന് തന്നെ മുന്‍തൂക്കം കാരണം ഹോം ഗ്രൗണ്ട്: അഷ്റഫുള്‍

ഏഷ്യ കപ്പുയര്‍ത്തുവാന്‍ ഏറ്റവും സാധ്യത പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തി മുന്‍ ബംഗ്ലാദേശ് താരം മുഹമ്മദ് അഷ്റഫുള്‍. സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യമുള്ളതാണ് പാക്കിസ്ഥാനു മുന്‍തൂക്കം നല്‍കുന്നതെന്ന്…