Browsing Tag

Modric

മോഡ്രിച് റയൽ മാഡ്രിഡിൽ തുടരാൻ വേണ്ടി വേതനം കുറയ്ക്കും

റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം എന്ന മോഡ്രിചിന്റെ ആഗ്രഹം ഫലം കണ്ടേക്കും. ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിചിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തീരുമാനിച്ചതായാണ് പുതിയ വാർത്തകൾ. മോഡ്രിചിന് ഒരു വർഷത്തേക്കുള്ള കരാർ ആകും റയൽ നൽകുക‌. ഇത്…

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വേണ്ട എന്ന് മോഡ്രിച്

രണ്ട് വർഷങ്ങൾ ഇടവിട്ട് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ വിമർശിച്ച് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്. ഈ ഒരു നീക്കത്തെ കുറിച്ച് കളിക്കാരോട് അഭിപ്രായം ചോദിക്കാത്തതിൽ മോഡ്രിച് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് വർഷത്തിലൊരിക്കൽ…

മെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്

അർജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം ലിയോണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്നും എന്ന ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ റാക്കിറ്റിച്ച്. ക്രോയേഷ്യൻ ടീമിൽ മോഡ്രിച്ചിന്റെ സഹ താരമാണ്…