Browsing Tag

Mirpur

മിര്‍പുര്‍ പിച്ചും ശരാശരിക്ക് താഴെയെന്ന് വിധിച്ച് : ഐസിസി

ബംഗ്ലാദേശിനെ 215 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക വിജയം കണ്ട മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് വിധിയെഴുതി ഐസിസി. ധാക്കയിലെ ഷേറെ ബംഗ്ല സ്റ്റേഡിയത്തിനു ഒരു ഡീമെറിറ്റ് പോയിന്റാണ് നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം…