Tag: Minerva Punjab
മിനെർവ പഞ്ചാബ് ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് !
മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനെർവ പഞ്ചാബിന് പേര് മാറ്റം. ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാകും മിനെർവ പഞ്ചാബ് അറിയപ്പെടുക. റൗണ്ട്ഗ്ലാസ് സ്പോർട്സുമായുള്ള കരാറിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. ജൂനിയർ...
സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ മിനേർവ പഞ്ചാബ്
പ്രഥമ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുക്കമെല്ലെന്ന് പറഞ്ഞ് ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബ് ഉടമയായ രഞ്ജിത് ബജാജാണ് സൂപ്പർ കപ്പിൽ മിനേർവ പഞ്ചാബ് കളിക്കില്ല എന്ന് പറഞ്ഞത്. സാമ്പത്തിക...
മിനേർവ പഞ്ചാബ്, ഇനി ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ!!
ഐ ലീഗ് കിരീടം മിനേർവ പഞ്ചാബ് ഉയർത്തി. അവസാന ദിവസത്തെ ജീവൻ മരണ പോരാട്ടത്തിന്റെ സമ്മർദ്ദങ്ങൾ മറികടന്നാണ് തങ്ങളുടെ ആദ്യ ഐ ലീഗ് കിരീടം മിനേർവ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ന് നടന്ന മൂന്ന്...
പടിക്കൽ കലമുടച്ച് മിനേർവ പഞ്ചാബ്, ഐ ലീഗ് കിരീട സാധ്യത ഇനി ഈസ്റ്റ് ബംഗാളിന്
സീസൺ തുടക്കം മുതൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്ന മിനേർവ കന്നി കിരീട മോഹം പടിക്കൽ കൊണ്ടു കളഞ്ഞിരിക്കുകയാണ്. ഈസ്റ്റ് ബംഗാൾ ഗോകുലത്തിനോട് രണ്ടാഴ്ച മുന്നേ പരാജയപ്പെട്ടതോടെ മിനേർവയുടെ കിരീടത്തിലേക്കുള്ള ദൂരം...
ഐ ലീഗ് കലാശപോരാട്ടങ്ങൾ ഒരേ സമയം
ഐ ലീഗിലെ കിരീടം തീരുമാനിക്കപ്പെടുമെന്ന് കരുതുന്ന അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഫലങ്ങൾ ഇരുടീമുകളേയും മാനസികമായോ ബാഹ്യമായോ സ്വാധീനിക്കാതിരിക്കാനാണ് എ ഐ...
മിനേർവ പഞ്ചാബിൽ പുതിയ വിങ്ങർ
ചാന്മാരി എഫ് സിയുടെ വിങ്ങർ വാൻലാൽബിയ ചാങ്തെ മിനേർവ പഞ്ചാബിൽ. വായ്പാടിസ്ഥാനത്തിലാണ് സീസൺ അവസാനം വരെ വാൻലാൽബിയ മിനേർവയിൽ കളിക്കുക. ചാന്മാരി എഫ് സി മിസോറാം പ്രീമിയർ ലീഗ് വിജയിച്ചപ്പോൾ ടീമിലെ അവിഭാജ്യ...
2018ൽ പുതിയ തുടക്കം തേടി ഗോകുലം കേരള മിനർവക്കെതിരെ
2018ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള മിനർവ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ സ്വന്തം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള ഗോകുലത്തിന്...
ആരോസിനെ തകർത്ത് മിനേർവ ഒന്നാമത്
ഐ ലീഗിൽ ഇന്ത്യൻ ആരോസിനെതിരെ മിനേർവ പഞ്ചാബ് എഫ്സിക്ക് തകർപ്പൻ വിജയം. ഗോവയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിനേർവ വിജയം കണ്ടത്. വിജയത്തോടെ 3 കളികളിൽ നിന്നും 7 പോയിന്റോടെ...
നെറോക എഫ്സിക്ക് ഐ ലീഗിൽ തോൽവിയോടെ തുടക്കം
ഐ ലീഗിൽ നവാഗതരായ നെറോക എഫ്സിക്ക് തോൽവിയോടെ തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മണിപ്പൂർ ടീമിനെ പരാജയപ്പെടുത്തിയത്.
ലുധിയാനയിൽ നടന്ന മത്സരത്തിൽ ഒരു...
അവസാന നിമിഷ ഗോളിൽ മിനേർവ ബഗാനെ തളച്ചു
ഐ ലീഗ് പുതിയ സീസണ് ആവേശ തുടക്കം. കിരീട പ്രതീക്ഷകളുമായ സീസണ് ഒരുങ്ങിയ മോഹൻ ബഗാനെ മിനേർവ പഞ്ചാബ് സമനിലയിൽ തളച്ചു. മിനേർവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവസാന നിമിഷ ഗോളാണ്...
അപ്പോളോ ടയേർസ് മിനേർവ പഞ്ചാബ് ടൈറ്റിൽ സ്പോൺസർ
ഐ ലീഗിന് തൊട്ടുമുന്നോടിയായി വമ്പന്മാരെ സ്പോൺസർമാരായി എത്തിച്ച് മിനേർവ പഞ്ചാബ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ ക്ലബുകളുടെ സ്പോൺസറായ അപ്പോളോ ടയേർസ് ആണ് മിനേർവയുടെ സ്പോണസറാകാൻ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്നലെയാണ് ഇരുവരും കരാറിൽ...
സൈനികർക്കും കുടുംബത്തിനും ഫ്രീ ടിക്കറ്റ് പ്രഖ്യാപിച്ച് മിനേർവ പഞ്ചാബ്
മിനേർവ പഞ്ചാബ് ഇന്ത്യൻ ഫുട്ബോളിനു തന്നെ മാതൃക കാണിക്കുകയാണ്. ഐ ലീഗ് സീസൺ മൂന്നു ദിവസങ്ങൾക്കകം തുടങ്ങാനിരിക്കെ സൈന്യത്തിന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും...
അണ്ടർ 16 ഐ ലീഗ്, കിരീടം നിലനിർത്തി മിനേർവ പഞ്ചാബ്
അണ്ടർ 16 യൂത്ത് ഐ ലീഗിൽ മിനേർവ പഞ്ചാബിന് തകർപ്പൻ ജയത്തോടെ കിരീടം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഓസോൺ എഫ് സിയെ തകർത്താണ് മിനേർവ പഞ്ചാബ് കിരീടം ഉയർത്തിയത്. കഴിഞ്ഞ തവണത്തെ യൂത്ത്...