Browsing Tag

Michy Batshuayi

ചെൽസി പേപ്പറുകൾ നൽകാൻ വൈകിയത് ആണ് പ്രശ്നമായത്, ഇനി കളിക്കാൻ ബാറ്റ്ഷുവായി തുർക്കിയിൽ പോകേണ്ടി വരും

ചെൽസിടെ താരമായ മിച്ചി ബാറ്റ്ഷുവായിയുടെ ട്രാൻസ്ഫർ ഇന്നലെ മുടങ്ങിയിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റുമായി ചെൽസി ധാരണയിൽ എത്തിയിരുന്നു എങ്കിലും ഡെഡ്ലൈനിന് മുന്നെ ചെൽസി പേപ്പറുകൾ സബ്മിറ്റ് ചെയ്യാത്തതിനാൽ ഈ ട്രാൻസ്ഫർ അസാധു ആയി. അതോടെ ബാറ്റ്ഷുവായി…

ഒരു ലോൺ കൂടെ! ബാറ്റ്ഷുവായി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്

ചെൽസിയിൽ നിന്ന് ഒരിക്കൽ കൂടെ ലോണിൽ പോവുകയാണ് ബാറ്റ്ഷുവായി. മിച്ചി ബാറ്റ്ഷുവായിയെ നോട്ടിങ്ഹാം ഫോറസ്റ്റ് ആകും സൈൻ ചെയ്യുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് താരം ഫോറസ്റ്റിലേക്ക് പോകുന്നത്‌. 2018 മുതൽ ചെൽസിയിൽ നിന്ന് സ്ഥിരമായി ലോണിൽ പോവുകയാണ്…

പരിക്ക് വില്ലനായി, ബാത്ശുവായിക്ക് ലോകകപ്പ് നഷ്ടമായേക്കും

കഴിഞ്ഞ ദിവസം ഷാൽകെക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡോർട്മുണ്ട് താരം മിഷി ബാത്ശുവായിക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് സൂചന. ഷാൽകെക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 92ആം മിനുട്ടിൽ ആണ് ബെഞ്ചമിൻ സ്റ്റാംബൗളിയുടെ ഫൗളിൽ ആങ്കിളിന് പരിക്കേറ്റത്.…

ബാത്ശുവായിക്കെതിരായ വംശീയാധിക്ഷേപം: യുവേഫ അന്വേഷണം നിർത്തി

മിച്ചി ബാത്ശുവായിയെ അറ്റ്ലാന്റ ആരാധകർ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ അറ്റ്ലാന്റക്കെതിരെ അന്വേക്ഷണം യുവേഫ നിർത്തി. മതിയായ തെളിവുകൾ ലഭിച്ചില്ല എന്ന കാരണം പറഞ്ഞാണ് യുവേഫ അന്വേഷണം നിർത്തിയത്.…

ബാത്ശുവായിക്കെതിരായ വംശീയാധിക്ഷേപം : അറ്റ്ലാന്റായ്ക്കെതിരെ യുവേഫ അന്വേഷണം

മിച്ചി ബാത്ശുവായിയെ അറ്റ്ലാന്റ ആരാധകർ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ അറ്റ്ലാന്റക്കെതിരെ അന്വേഷണത്തിന് യുവേഫ ഉത്തരവിട്ടു. യൂറോപ്പ ലീഗിലെ ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റ്ലാന്റ്റാ മത്സരത്തിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. മിച്ചി…

മിച്ചി ബാത്ശുവായിയെ വംശീയമായി അധിക്ഷേപിച്ച് അറ്റ്ലാന്റ ആരാധകർ

മിച്ചി ബാത്ശുവായിയെ അറ്റ്ലാന്റ ആരാധകർ വംശീയമായി അധിക്ഷേപിച്ചു. യൂറോപ്പ ലീഗിലെ ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റ്ലാന്റ്റാ മത്സരത്തിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. മിച്ചി ബാത്ശുവായി തന്നെയാണ് ട്വിറ്ററിലൂടെ തന്റെ ആരാധകരോട് ഈ സംഭവം…