Tag: Michael Vaughan
രവീന്ദ്ര ജഡേജയെ കേന്ദ്രീകരിച്ച് ചെന്നൈ അടുത്ത വര്‍ഷത്തെ സ്ക്വാഡ് പടുത്തുയര്‍ത്തണം – മൈക്കല്‍ വോണ്‍
എംഎസ് ധോണി അടുത്ത വര്‍ഷവും ഐപിഎലില്‍ ചെന്നൈയ്ക്കൊപ്പമുണ്ടാകുമെന്നാണ് ചെന്നൈയുടെ സിഇഒ പറയുന്നതെങ്കിലും അടുത്ത സീസണില്‍ ടീം രവീന്ദ്ര ജഡേജയെ കേന്ദ്രീകരിച്ചാവണം തങ്ങളുടെ സ്ക്വാഡ് പടുത്തുയര്‍ത്തേണ്ടതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍.
ഐപിഎലില്‍...
ധോണിയുടെ അഭാവം കുല്‍ദീപിനെ ബാധിക്കുന്നു
വിക്കറ്റിന് പിന്നില്‍ എംഎസ് ധോണി ഇല്ലാത്തത് കുല്‍ദീപ് യാദവിന്റെ പ്രകടനത്തെ വലിയ തോതില്‍ ബാധിക്കുവാന്‍ ഇടയാക്കുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ധോണി വിക്കറ്റിന് പിന്നിലുണ്ടായിരുന്ന കാലത്ത് കുല്‍ദീപിന്റെ ആത്മവിശ്വാസം...
കുല്‍ദീപ് യാദവിന്റെ കരിയര്‍ മെച്ചപ്പെട്ടുവെന്ന് തനിക്ക് തോന്നുന്നില്ല – മൈക്കല്‍ വോണ്‍
കുല്‍ദീപ് യാദവ് തന്റെ കരിയറില്‍ യാതൊരു മുന്നേറ്റവും നടത്തിയിട്ടില്ലെന്നും ഒരേ നിലയില്‍ തന്നെ തുടരുകയാണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കുല്‍ദീപിന്...
ഇന്ത്യയെക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് മൈക്കല്‍ വോണ്‍, എല്ലാ ടീമുകള്‍ക്കും വിദേശ താരങ്ങളെ...
ഇന്ത്യയെക്കാള്‍ മികച്ച ടി20 ടീം മുംബൈ ഇന്ത്യന്‍സെന്ന് പ്രതികരിച്ച് മൈക്കല്‍ വോണ്‍. തന്റെ ട്വിറ്ററിലൂടെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ...
സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍, പാക്കിസ്ഥാന് ടീമിലെ...
സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍...
കോവിഡ് മാനദണ്ഡ ലംഘനം, ജോഫ്ര വിന്‍ഡീസിനോട് മാപ്പ് പറയണം
കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കാരണത്താല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ജോഫ്ര ആര്‍ച്ചറെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. താരത്തിന്റെ ഈ സമീപനത്തിന് ജോഫ്ര വെസ്റ്റ് ഇന്‍ഡീസിനോട് മാപ്പ് പറയണമെന്നാണ് മുന്‍ നായകന് മൈക്കല്‍ വോണ്‍...
മാഞ്ചെസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ജോ ഡെന്ലിയിന്മേല് ഇംഗ്ലണ്ട് ഒരു തീരുമാനം എടുക്കണം
ജോ ഡെന്‍ലിയ്ക്ക് ഇനിയും അവസരം നല്‍കണമോയെന്ന് ഇംഗ്ലണ്ട് ഉടന്‍ തീരുമാനമെടുക്കണം എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനോട് പരാജയമേറ്റു വാങ്ങിയിരുന്നു. ജോ ഡെന്‍ലി രണ്ട്...
പന്ത് ലോകകപ്പിനില്ലാത്തത് ആശ്ചര്യമുളവാക്കുന്നു
ഇന്ത്യ ലോകകപ്പിനു ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തുമുണ്ടാകുമെന്നുമാണ് കരുതപ്പെട്ടതെങ്കിലും ഒടുവില്‍ വിജയ് ശങ്കറെയും ദിനേശ് കാര്‍ത്തിക്കിനെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു....
ധോണി നിങ്ങളിതിഹാസമാകാം എന്നാല്‍ പിച്ചില്‍ അനാവശ്യമായി കയറുവാന്‍ അധികാരമില്ല
എംഎസ് ധോണിയുടെ വിവാദ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്. എംഎസ് ധോണിയെന്നല്ല ഏത് ക്യാപ്റ്റന്‍ ഇത് ചെയ്താലും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മൈക്കല്‍ വോണ്‍ വ്യക്തമാക്കി. എനിക്കറിയാൺ അദ്ദേഹം എംഎസ് ധോണിയാണ്,...
പൃഥ്വി ഷായില്‍ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം
ഇന്നലെ പൃഥ്വി ഷായുടെ ഇന്നിംഗ്സ് കണ്ട് മതിമറന്ന പല ക്രിക്കറ്റ് ആരാധകരും പണ്ഡിതരുമുണ്ടെങ്കിലും താരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറോട് താരതമ്യം ചെയ്ത് മൈക്കല്‍ വോണ്‍. തനിക്ക് തോന്നുന്നത് പൃഥ്വി ഷായില്‍ ഇന്ത്യ പുതിയ...
ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് കന്നി കിരീടം നേടും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്
വമ്പന്‍ താരനിരയും രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ടെങ്കിലും ഐപിഎല്‍ കിരീടം ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിട്ടാക്കനിയാണ്. ഇത്തവണ എന്നാല്‍ വിരാട് കോഹ്ലി നയിക്കുന്ന ടീം തങ്ങളുടെ പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നാണ്...
ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന് എത്തുമെന്ന് മൈക്കല്‍ വോണ്‍
അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്ന് പറഞ്ഞു. ഒന്നല്ല രണ്ട് ടീമുകളെ...
ഷോര്‍ട്ടിനെ ഓപ്പണറായി പരീക്ഷിക്കാത്തതില് അതൃപ്തി രേഖപ്പെടുത്തി മൈക്കല്‍ വോണ്‍
ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ആരോണ്‍ ഫിഞ്ച് ഉസ്മാന് ഖവാജ കൂട്ടുകെട്ടാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയ ശേഷം ഓപ്പണിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയ പരീക്ഷണങ്ങളുമായി മുന്നോട്ട്...
ഇതിലും നല്ലൊരു അവസരം ഇനി ഇന്ത്യയ്ക്ക് ലഭിയ്ക്കില്ല: മൈക്കല്‍ വോണ്‍
ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ കീഴടക്കുവാനുള്ള ഇകതിലും മികച്ച അവസരം ഇനി ഇന്ത്യയ്ക്ക് ലഭിയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ വോണ്‍. അഡിലെയ്ഡില് ആദ്യ ടെസ്റ്റഅ ഡിസംബര്‍ ആറിനു ആരംഭിയ്ക്കാനിരിക്കെ ഇന്ത്യയുടെ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുവാനുള്ള ഏറ്റവും...
ജെന്നിംഗ്സിനെ ഇനിയും ചുമക്കണോ?: മൈക്കല്‍ വോണ്‍
കീറ്റണ്‍ ജെന്നിംഗ്സിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റഅ പരമ്പരയിലെ 10 ഇന്നിംഗ്സുകളില്‍ നിന്ന് 192 റണ്‍സ് മാത്രമാണ്. താരം ഇംഗ്ലണ്ടിനു അധിക ബാധ്യതയാണെന്നും ഇനി ചുമക്കേണ്ടതുണ്ടോ...