Browsing Tag

Michael Rippon

അര്‍ദ്ധ ശതകം നേടി മൈക്കൽ റിപ്പൺ, ന്യൂസിലാണ്ടിനെതിരെ നെര്‍തലാണ്ട്സിന് നേടാനായത് 202 റൺസ് മാത്രം

ന്യൂസിലാണ്ടും നെതര്‍ലാണ്ട്സും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലാണ്ട്സിന് നേടാനായത് 202 റൺസ് മാത്രം. ഒരു ഘട്ടത്തിൽ 45/5 എന്ന നിലയിലേക്ക് വീണ ടീമിനെ മൈക്കൽ റിപ്പൺ - പീറ്റര്‍ സീലാര്‍ കൂട്ടുകെട്ട് നേടിയ 80 റൺസ്…