Home Tags Michael Leask

Tag: Michael Leask

പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഷൊയ്ബ് മാലിക്, മൈക്കല്‍ ലീസ്കിനു 3 വിക്കറ്റ്

ആദ്യ മത്സരത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ബൗളിംഗ് പ്രകടനവുമായി സ്കോട‍്‍ലാന്‍ഡ്. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 166 റണ്‍സില്‍ ചെറുത്ത് നിര്‍ത്തുവാന്‍ ഇത്തവണ സ്കോട‍്‍ലാന്‍ഡ് ബൗളര്‍മാര്‍ക്കായിരുന്നു. മൈക്കല്‍ ലീസ്ക് തകര്‍പ്പന്‍...

സ്കോട്‍ലാന്‍ഡിനെ സമനിലയില്‍ തളച്ച് സിംബാബ്‍വേ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ സിക്സിലേക്ക്

ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‍വേ സൂപ്പര്‍ സിക്സിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും 210 റണ്‍സ് നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പില്‍ നിന്ന് 7 പോയിന്റുകളുമായി ഇരു ടീമുകളും അഫ്ഗാനിസ്ഥാനൊപ്പം സൂപ്പര്‍ സിക്സിലേക്ക്...
Advertisement

Recent News