Browsing Tag

Michael Beer

ഹീറ്റിനു മികച്ച സ്കോര്‍, മിന്നും പ്രകടനവുമായി ജോ ബേണ്‍സും അലക്സ് റോസും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച സ്കോര്‍ നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോ ബേണ്‍സിന്റെ 28 പന്ത് 50 റണ്‍സിന്റെയും അലക്സ് റോസിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206…