Browsing Tag

MIC Cup

എം ഐ സി കപ്പിൽ നിന്ന് ഇന്ത്യൻ കുട്ടികൾ പുറത്ത്

സ്പെയിനിൽ നടക്കുന്ന എം ഐ സി കപ്പിലെ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ കുതിപ്പ് അവസാനിച്ചു. ഇന്ന് നടന്ന റൗണ്ട് ഓഫ് 36ലെ പോരാട്ടത്തിൽ സ്പെയിൻ അക്കാദമിയായ ജൂനിയർ എഫ് സിയോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്‌. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു…

സ്പെയിനിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യൻ കുട്ടികൾ നോക്കൗട്ട് റൗണ്ടിൽ

സ്പെയിനിൽ നടക്കുന്ന എം ഐ സി കപ്പിൽ ഇന്ത്യൻ അണ്ടർ 16 ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32വിൽ. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എസ് പി വിടെരെരങ്കയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.…

ഇന്ത്യൻ കുട്ടികൾക്ക് സ്പെയിനിൽ വീണ്ടും ജയം, നോക്കൗട്ടിൽ ബാഴ്സലോണയോട് മുട്ടാൻ സാധ്യത

ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് സ്പെയിനിൽ രണ്ടാം വിജയം. ഇന്ന് എം ഐ സി കപ്പിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ബി സി എൻ ഓസ്ട്രേലിയക്കെതിരെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കു വേണ്ടു ദാനു നാലു ഗോളുകളാണ് ഇന്ന് നേടിയത്.…