Home Tags Mercedes

Tag: Mercedes

തുടർച്ചയായ ഏഴാം കിരീടം ഉയർത്തി ചരിത്രം എഴുതി മെഴ്‌സിഡസ്,ഒന്നാമത് എത്തി ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ തുടർച്ചയായ ഏഴാം തവണയും ഉടമസ്ഥരുടെ കിരീടം ഉയർത്തി മെഴ്‌സിഡസ്. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിനു ഇത്രയും വലിയ ആധിപത്യം ലഭിക്കുന്നത്. ഇന്ന് നടന്ന എമിലിയ റോമഗ്ന ഗ്രാന്റ്...

ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍...

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും...

ഓസ്ട്രിയയില്‍ പോള്‍ പൊസിഷനില്‍ ബോട്ടാസ്, രണ്ടാമതായി റേസ് ആരംഭിക്കുക ഹാമിള്‍ട്ടണ്‍

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ക്ക്. വാള്‍ട്ടേരി ബോട്ടാസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് രണ്ടാം സ്ഥാനത്ത് റേസ് ആരംഭിക്കുക. ഫെരാരിയുടെ കിമി...

സ്പെയിനില്‍ ഹാമിള്‍ട്ടണ്‍, ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡെസിനു

മെഴ്സിഡസ് ഡ്രൈവര്‍മാര്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ അവസാനിച്ച സ്പാനിഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ് വിജയം. സഹതാരം വാള്‍ട്ടേരി ബോട്ടാസിനെ മറികടന്നാണ് ഹാമിള്‍ട്ടണിന്റെ വിജയം. വാള്‍ട്ടേരി ബോട്ടാസ് രണ്ടാമതും റെഡ് ബുള്ളിന്റെ മാക്സ്...

യുഎസ് ഗ്രാന്‍ഡ് പ്രീയിലും ഹാമിള്‍ട്ടണ്‍ തന്നെ

സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലൂയിസ് ഹാമിള്‍ട്ടണ്‍ യുഎസ് ഗ്രാന്‍ഡ് പ്രീ വിജയിയായി. രണ്ടാം സ്ഥാനത്ത് സെബാസ്റ്റ്യന്‍ വെറ്റലും മൂന്നാം സ്ഥാനം ഫെരാരിയുടെ തന്നെ കിമി റൈക്കണനും സ്വന്തമാക്കി. നാല് അഞ്ച്...

കിരീടത്തിലേക്ക് അടുത്ത് ഹാമിള്‍ട്ടണ്‍, ജപ്പാനിലും വിജയം

ജപ്പാന്‍ ഗ്രാന്‍ഡ്പ്രീ ഒന്നാം സ്ഥാനം നേടി ലൂയിസ് ഹാമിള്‍ട്ടണ്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ പ്രധാന എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റല്‍ റേസിനിടെ റിട്ടയര്‍ ചെയ്തതോടെ തന്റെ ലീഡ് 59 പോയിന്റായി ഹാമിള്‍ട്ടണ്‍ ഉയര്‍ത്തി. ഹാമിള്‍ട്ടണു...

ഇറ്റലിയില്‍ മെഴ്സിഡസ് തന്നെ ഒന്നും രണ്ടും

ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ആധിപത്യവുമായി മെഴ്സിഡസ്. ഒന്നും രണ്ടും സ്ഥാനം മെഴ്സിഡസ് താരങ്ങളായ ലൂയിസ് ഹാമിള്‍ട്ടണും വാള്‍ട്ടേരി ബോട്ടാസും സ്വന്തമാക്കി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ സീസണില്‍...

കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമില്‍ട്ടണ്‍

മോണ്‍ട്രിയലില്‍ ഞായറാഴ്ച തന്റെ 56ാം റേസ് വിജയം ആഘോഷിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍. മോണ്‍ട്രിയലില്‍ വാള്‍ട്ടേരി ബോട്ടാസിനാണ് രണ്ടാം സ്ഥാനം. പോഡിയത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി കനേഡിയന്‍ ഗ്രാന്‍ പ്രീയില്‍ മെഴ്സിഡസ്...

ബോട്ടാസിന് ആദ്യത്തെ F1 വിജയം

മെഴ്സിഡസിന്റെ വാൾട്ടേരി ബോട്ടാസിന് കരിയറിലെ ആദ്യ F1 വിജയം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പരാജയപ്പെടുത്തിയാണ് ബോട്ടാസ് റഷ്യൻ ജിപി സ്വന്തമാക്കിയത്. ആദ്യലാപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഫെരാരിയുടെ  സെബാസ്റ്റ്യൻ വെറ്റലിനേയും കിമി റൈക്കോനേനിനെയും കടത്തിവെട്ടിയാണ്...

ചൈനീസ് ഗ്രാൻഡ്പ്രീ ഹാമിൽട്ടണ് സ്വന്തം

ചൈനീസ് ഗ്രാൻഡ്പ്രീയിലൂടെ ലെവിസ് ഹാമിൽട്ടൺ 2017 സീസണിലെ ആദ്യവിജയം സ്വന്തമാക്കി. 32കാരനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞമാസം നടന്ന ഓസ്‌ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടണെ എഡ്ജ്...

2017 F1 സീസണിനു അട്ടിമറിത്തുടക്കം, ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം വെറ്റലിനു

2017 F1 സീസണില്‍ ഫെരാരിയ്ക്കും വെറ്റലിനും സ്വപ്നതുല്യമായ തുടക്കം. ഏറെക്കാലമായി മെഴ്സിഡെസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ മത്സരയിനത്തില്‍ ഇത്തവണ തങ്ങള്‍ കാഴ്ചക്കാരായി ഇരിക്കാന്‍ വന്നതല്ലെന്നാണ് ഫെരാരിയും വെറ്റലും മെല്‍ബേണില്‍ കാണിച്ച് തന്നത്. രണ്ടാം...

മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക്

റെഡ് ബുള്ളില്‍ തന്റെ സഹഡ്രൈവറായ വെര്‍സ്റ്റാപ്പനെ പിന്തള്ളി ഓസ്ട്രേലിയക്കാരന്‍ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ വിജയം. മെഴ്സിഡെയ്സിന്റെ നികോ റോസ്ബെര്‍ഗ്ഗിനാണ് മൂന്നാം സ്ഥാനം. സെബാസ്റ്റ്യന്‍ വെറ്റലുമായി കൂട്ടി മുട്ടിയ റോസ്ബര്‍ഗ് മൂന്നാം...
Advertisement

Recent News