Browsing Tag

Megan Schutt

ഹാട്രിക്ക് നേട്ടവുമായി മെഗന്‍ ഷൂട്ട്, ഇന്ത്യയ്ക്ക് തകര്‍ച്ച

187 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ വട്ടംകറക്കി മെഗന്‍ ഷൂട്ട്. ഇന്ന് നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടിയ ശേഷം ബൗളിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗന്‍ ഷൂട്ട് തന്റെ ഹാട്രിക്…