Home Tags Mediguard

Tag: Mediguard

ഗോൾ മഴയുമായി ജവഹർ മാവൂർ

എടത്തനാട്ടുകരയുടെ മണ്ണിൽ ഗോൾ മഴ തന്നെ പെയ്യിച്ച് ജവഹർ മാവൂർ. ഇന്ന് നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് ജവഹർ തച്ചുടച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. സീസണിലെ ജവഹറിന്റെ രണ്ടാം മത്സരനായിരുന്നു...

മെഡിഗാഡ് അരീക്കോട് വീണ്ടും വിജയവഴിയിൽ

കഴിഞ്ഞ ദിവസം നേരിട്ട വൻ പരാജയത്തിൽ നിന്ന് ഒരു വൻ ജയത്തോടെ മെഡിഗാഡ് കരകയറി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്‌....

മെഡിഗാഡ് അരീക്കോടിനെതിരെ ലിൻഷയ്ക്ക് അഞ്ചു ഗോൾ ജയം

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്. സീസണിൽ തങ്ങൾക്ക് എതിരാളികൾ ഇല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ ലിൻഷയുടെ പ്രകടനം. മമ്പാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ...

മലപ്പുറം ജില്ല; മെഡിഗാഡ് അരീക്കോട് മികച്ച ടീം, നൗഷാദ് മികച്ച താരം

കഴിഞ്ഞ സെവൻസ് സീസണിലെ മലപ്പുറം ജില്ലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെഡിഗാഡ് അരീക്കോട് മികച്ച ടീമായും സ്കൈ ബ്ലൂ എടപ്പാളിന്റെ താരം നൗഷാദിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാനേജർ അജിതിന്റെ കീഴിൽ...

കൊളത്തൂർ ഫൈനലിൽ മരണപ്പോര് , കിരീടം ടോസിൽ മെഡിഗാഡിന് സ്വന്തം

മിനിഞ്ഞാന്ന് ആമ്പല്ലൂരിൽ കണ്ട ഫൈനൽ ആവേശം സെവൻസ് പ്രേമികളുടെ മനസ്സിൽ നിന്ന് മായും മുന്നേ വേറൊരു ഉശിരൻ ഫൈനൽ പോരാട്ടം കൂടെ അഖിലേന്ത്യാ സെവൻസിൽ നടന്നിരിക്കുന്നു. ഇന്ന് കൊളത്തൂരിൽ ആയിരുന്നു ആ കിരീടപ്പോര്....

വീണ്ടും ഫിഫാ മഞ്ചേരി തകർന്നു, മെഡിഗാഡ് അരീക്കോട് കൊളത്തൂരിൽ ഫൈനലിൽ

കൊളത്തൂരിൽ ഫിഫാ മഞ്ചേരി ഒരിക്കൽ കൂടെ മെഡിഗാഡ് അരീക്കോടിനു മുന്നിൽ വീണു. ഇന്ന് നടന്ന രണ്ടാം പാദ സെമിയും മെഡിഗാഡ് ജയിച്ചതോടെ കൊളത്തൂരിൽ മെഡിഗാഡ് ഫൈനലിലേക്ക് കടന്നു. ഇന്നലെ ചെമ്മാണിയോട് കിരീടം ഉയർത്തിയ...

അൽ മദീനയ്ക്ക് ഇന്ന് രണ്ട് സെമി പരീക്ഷണങ്ങൾ

അഖിലേന്ത്യാ സെവൻസിന്റെ മൈതാനത്ത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ ഇന്ന് കാത്തു നിൽക്കുന്നത് രണ്ട് അഗ്നിപരീക്ഷകൾ, രണ്ടും സെമിഫൈനലിൽ. ആദ്യ സെമി ഒളവണ്ണയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി...

ലക്കി സോക്കറിനെ നിലംപരിശാക്കി മെഡിഗാഡ് അരീക്കോട്

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറിയോ മിന്നുന്ന പ്രകടനങ്ങളോ ഇന്നു നടത്താൻ കഴിഞ്ഞില്ല. മെഡിഗാഡ് അരീക്കോട് അത്ര മികച്ച തന്ത്രങ്ങളുമായായിരുന്നു ലക്കി സോക്കർ ആലുവയ്ക്കെതിരെ ആലത്തൂരിൽ ഇറങ്ങിയത്. അതിന്റെ ഫലവും...

മമ്മദിന് ഹാട്രിക്ക്, മെഡിഗാഡ് അരീക്കോട് അഭിലാഷിനെ തകർത്തു

മെഡിഗാഡ് അരീക്കോടിന് ചെറിയ വിജയങ്ങളിൽ ഒരിക്കലും താല്പര്യമില്ലാ എന്നു പറയേണ്ടി വരും. മെഡിഗാഡ് അരീക്കോട് വിജയിക്കുമ്പോഴുള്ള സ്കോർ ബോഡുകൾ അതാണ് സൂചിപ്പിക്കുന്നത്. ഇന്നലെ തളിപ്പറമ്പിൽ അഭിലാഷ് എഫ് സിക്കെതിരെ ഇറങ്ങിയപ്പോഴും മെഡിഗാഡ് അതാവർത്തിച്ചു,...

മമ്മദിനു മുന്നിൽ ആനക്കാരൻ വീണു, മെഡിഗാഡ് അരീക്കോടിന് മൂന്നാം കിരീടം

എടപ്പാളിന്റെ മണ്ണിൽ ആനക്കാരൻ സ്ട്രൈക്കേഴ്സ് മമ്മദിന്റെ മുന്നിൽ വീണപ്പോൾ മെഡിഗാഡ് അരീക്കോടിന്റെ വിജയക്കൊടി പാറി. മെഡിഗാഡ് അരീക്കോട് സീസണിൽ ആദ്യ കപ്പടിച്ചപ്പോൾ ഭാഗ്യമെന്നു പറഞ്ഞവർ, രണ്ടാമതു കപ്പടിച്ചപ്പോൾ അവിശ്വസിനീയം എന്നു പറഞ്ഞവർ, അവരൊക്കെ...

മമ്മദ്-ബ്രൂസ് താണ്ഡവം, എഫ് സി തൃക്കരിപ്പൂരിന്റെ വലയിൽ അഞ്ചടിച്ച് മെഡിഗാഡ് അരീക്കോട്

കൊണ്ടോട്ടിയിൽ എഫ് സി തൃക്കരിപ്പൂരും മെഡിഗാഡ് അരീക്കോടും പോരിനിറങ്ങിയപ്പോൾ ഇത്രയും വലിയ പരാജയം എഫ് സി തൃക്കരിപ്പൂർ പ്രതീക്ഷിച്ചു കാണില്ല. ആദ്യവും അവസാനവും ഗോളടിച്ചത് എഫ് സി തൃക്കരിപ്പൂരായിരുന്നു പക്ഷെ ആ രണ്ടു...

ആതിഥേയർക്ക് കാലിടറി; മാവൂരിൽ ജവഹർ മാവൂരും എടപ്പാളിൽ സ്കൈ ബ്ലൂവും വീണു

മാവൂർ അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ ജവഹർ മാവൂരിന് പരാജയം. കെ ആർ എസ് കോഴിക്കോട് ടോസിന്റെ‌ ഭാഗ്യത്തിലാണ് ജവഹർ മാവൂരിനെ അവരുടെ സ്വന്തം തട്ടകത്തിൽ വീഴ്ത്തിയത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ...

കണിമംഗലത്ത് ഫിഫാ മഞ്ചേരി വീണു, കിരീടമുയർത്തി മെഡിഗാഡ് അരീക്കോട്

രണ്ടു ഫൈനൽ രണ്ടു കിരീടം. മെഡിഗാഡ് അരീക്കോട് ഇത്തവണ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയാണ്. ഫിഫാ മഞ്ചേരി എന്ന കൊല കൊമ്പന്മാരെ മറികടന്ന് മെഡിഗാഡ് അരീക്കോട് എന്ന അരീക്കോടിന്റെ ശക്തി കണിമംഗലം കീഴടക്കിയിരിക്കുകയാണ്. സീസണിലെ രണ്ടാം...

ഫിഫാ മഞ്ചേരി vs മെഡിഗാഡ് അരീക്കോട് ; കണിമംഗലം കിരീടം ആർക്ക്?

കണിമംഗലത്ത് ഇനു കലാശപോരാട്ടം മാത്രം ബാക്കി. കിരീടത്തിനു മുന്നിൽ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും മാത്രം. സീസണിൽ ഇതുവരെ ഓരോ കിരീടം നേടി നിൽക്കുന്ന ഇരുടീമുകൾക്കും അൽ മദീനയുമായുള്ള കിരീട കണക്കിന്റെ പോരാട്ടത്തിന്...

ജയത്തോടെ കെഎഫ്‌സി കാളികാവും മെഡിഗാഡും

നീലേശ്വരം അഖിലേന്ത്യ സെവൻസിൽ ആതിഥേയരായ ഷൂട്ടേർഴ്‌സ് പടന്നയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്‌സ് കെഎഫ്‌സി കാളികാവ് പരാജയപ്പെടുത്തി. 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിക്കും എന്ന് തോന്നിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിൽ...
Advertisement

Recent News