Tag: Mediguard Areacode
മെഡിഗാഡിന് ആദ്യ ഫൈനൽ പരാജയം, ബ്ലാക്കിന് മൂന്നാം കിരീടം
തളിപ്പറമ്പ് ഗൊനെക്സാ അഖിലേന്ത്യാ സെവൻസിന്റെ അവസാന രാവിൽ ഒരൊറ്റ കൊടിയേ പറന്നുള്ളൂ. കോഴിക്കോടിന്റെ കരുത്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിന്റേത്. അരീക്കോടിന്റെ കരുത്തു പറഞ്ഞെത്തിയ മെഡിഗാഡിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്നു കൊണ്ട്...
അടിയൊഴിഞ്ഞു, കൊണ്ടോട്ടിയിൽ നാളെ ഫിഫാ മഞ്ചേരിയും മെഡിഗാഡും ഇറങ്ങും
കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിൽ കണ്ട കാഴ്ചകൾ ഫുട്ബോൾ ലോകം മറക്കാനാഗ്രഹിക്കുന്നവയാണ്. ഒരിടവേളയ്ല്കു ശേഷം അന്നു മുടങ്ങിയ രണ്ടാം സെമി ഫൈനൽ നാളെ കൊണ്ടോട്ടിയിൽ വീണ്ടും നടക്കും. ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും തമ്മിലുള്ള...
കൊണ്ടോട്ടിയിൽ സംഘർഷം, ലാത്തിചാർജ്! ഫിഫ-മെഡിഗാഡ് സെമി നടന്നില്ല
നിർഭാഗ്യകരം എന്നേ കൊണ്ടോട്ടിയിലെ ഇന്നത്തെ രാത്രിയെ കുറിച്ച് പറയാൻ പറ്റൂ. മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലുള്ള രണ്ടാം സെമി കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിൽ ചിലർ ഫുട്ബോളിനെ മറന്നപ്പോൾ കൊണ്ടോട്ടിയിൽ ഇത്ര...
കൊണ്ടോട്ടിയിൽ ഫൈനൽ തേടി മെഡിഗാഡ് vs ഫിഫ, വരന്തരപ്പിള്ളിയിൽ വീണ്ടും ബ്ലാക്കും മദീനയും
സെവൻസ് ഫുട്ബോളിന് മാർച്ചിന്റെ ചൂട് തലയ്ക്കു പിടിക്കുകയാണ്. അത്തരത്തിൽ വാശിയേറിയ പോരട്ടങ്ങളാണ് ഇന്നും അരങ്ങേറാൻ പോകുന്നത്ം കൊണ്ടോട്ടിയിൽ ഇറങ്ങുന്നത് ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ. ആദ്യ പാദത്തിൽ...
ബ്രൂസിന് ഹാട്രിക്, മമ്മദിന് ഇരട്ട ഗോൾ, എ വൈ സി വലയിൽ മെഡിഗാഡിന്റെ അഞ്ച്
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും എ വൈ സി ഉച്ചാരക്കടവുൻ തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോളുകൾക്ക് ഒരു കുറവുമുണ്ടായില്ല. പിറന്നത് എട്ടു ഗോളുകൾ. മെഡിഗാഡിന്റെ ശക്തമായ പ്രകടനം കണ്ടായിരുന്നു കളിയുടെ തുടക്കം....
എടപ്പാളിൽ സെമി നാളെ മുതൽ, മുസാഫിർ എഫ് സി അൽ മദീന മെഡിഗാഡ് അരീക്കോടിനെതിരെ
എടപ്പാൾ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ നാളെ 9/02/2017 വ്യാഴാഴ്ച ആരംഭിക്കും. ആദ്യ സെമിഫൈനലിന്റെ ഒന്നാംപാദ മത്സരത്തിൽ മെഡിഗാഡ് അരീക്കോട് മുസാഫിർ എഫ് സി അൽ...
ഹയർ സബാൻ കോട്ടക്കൽ ഇന്ന് മെഡിഗാഡ് അരീക്കോടിനെതിരെ
വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മെഡിഗാഡ് അരീക്കോട് ഹയർ സബാൻ കോട്ടക്കലുമായി ഏറ്റുമുട്ടും. കണിമംഗലത്ത് കിരീടം ഉയർത്തി വരുന്ന മെഡിഗാഡ് അരീക്കോടിന് എന്തു വെല്ലുവിളി ഉയർത്താൻ ഹയർ സബാൻ കോട്ടക്കലിനാകും എന്നതാണ് ചോദ്യം....