Browsing Tag

mediaguard

സൂപ്പറിന്റെ വിജയകുതിപ്പു തടയാൻ മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു

അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്വപ്ന തുല്യമായ കുതിപ്പിലാണ്. അവസാന പതിനൊന്നു മത്സരങ്ങളിൽ പതിനൊന്നു വിജയം. സീസണിലെ തന്നെ ഏറ്റവും നീളമുള്ള വിജയകുതിപ്പിന്റെ റെക്കോർഡ്. അവസാനം അവർ പരാജയപ്പെട്ടത് മണ്ണാർക്കാടിലായിരുന്നു, മുസാഫിർ എഫ് സി…