Browsing Tag

Max Sorensen

അഞ്ച് വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് മാക്സ് സോറെന്‍സെന്‍

അയര്‍ലണ്ടിന്റെ 31 കാരന്‍ സീമര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 13 ഏകദിനങ്ങളിലും 26 ടി20യിലും അയര്‍ലണ്ടിനായി കളിച്ചിട്ടുള്ള മാക്സ് സോറെന്‍സെന്‍ ആണ് തന്നെ നിരന്തരമായി അലട്ടുന്ന പരിക്കിനാല്‍ ക്രിക്കറ്റ് വിടുന്നത്.…