Browsing Tag

Mavoor

മാവൂരിൽ മത്സരം വിവാദം; സെമിയിൽ ആരെന്നറിയാൻ കാത്തിരിക്കണം

നാടകീയത സെവൻസ് ഫുട്ബോളിനെ വിട്ടു പോകുന്നില്ല. വിവാദങ്ങൾ ഒഴിയുന്നില്ല. ഇന്ന് വിവാദ വേദി മാവൂർ ആയിരുന്നു. പതിനൊന്നു കളി തുടർച്ചയായി ജയിച്ചു റെക്കോർഡ് ഇട്ടു മാവൂരിലേക്കു വന്ന അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോയും അവരെ അവസാനമായി തോൽപ്പിച്ച…

മാവൂരിൽ ഇന്ന് മരണപ്പോര്

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കോഴിക്കോടിന്റെ ശക്തികളും മലപ്പുറത്തിന്റെ ശക്തികളും നേർക്കുനേർ. റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടുമ്പോൾ ഇന്ന് തീപാറും. സീസണിൽ ഇതു രണ്ടാം തവണയാണ്…

വണ്ടൂരിലെ കണക്കു തീർക്കാൻ കെ ആർ എസിനെതിരെ ഫിഫാ മഞ്ചേരി

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളിനു ഫിഫാ മഞ്ചേരിയെ കെ ആർ എസ് കോഴിക്കോട് അട്ടിമറിച്ചിട്ട് ആഴ്ചകളായില്ല. വീണ്ടും ഇരുവരും നേർക്കുനേർ വരികയാണ്. ഇത്തവണ എടത്തനാട്ടുകരയുടെ മണ്ണിൽ. അന്നു ജൂനിയർ ഫ്രാൻസിസും സലാമും ഇല്ലാതെയായിരുന്നു…

1-3 നു പിറകിൽ ശേഷം 6-3ന്റെ വിജയം, അവിശ്വസിനീയം കെ എഫ് സി കാളിക്കാവ്!!

മാവൂർ അഖിലേന്ത്യ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് എ വൈ സി ഉച്ചാരക്കടവ് പോരാട്ടം നാടകീയതക്കുമപ്പുറം. കളി ഒരു മിനുട്ട് മാത്രം ശേഷിക്കെ എ വൈ സി 3-1 കെ എഫ് സി എന്നായിരുന്നു സ്കോർ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ വൈ സി…

ജയിക്കാൻ മുസാഫിർ എഫ് സി അൽ മദീന, അട്ടിമറിക്കാൻ സോക്കർ സ്പോർട്ടിംഗ്

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇന്ന് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന് കടക്കാനുള്ളത് ചെറിയ കടമ്പയല്ല. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയാണ് സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ കാത്തു നിൽക്കുന്നത്. പട്ടാമ്പിയുട മണ്ണിൽ അൽ ശബാബിനേയും ഫിഫാ മഞ്ചേരിയേയും…

മാവൂരിൽ ഇന്ന് ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവും

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ശക്തമായ പോരാട്ടമാണ്. മികച്ച ഫോമിലുള്ള ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവുമാണ് നേർക്കുനേർ. ഇരുടീമുകളും ജനുവരിയിൽ ഗംഭീര ഫോമിലാണ്. എ വൈ സി ഉച്ചാരക്കടവ് അവസാന അഞ്ച് മത്സ്രങ്ങളു ജയിച്ച് എത്തുമ്പോൾ സബാൻ…

മൂന്നടിച്ച് ഹയർ സബാൻ കോട്ടക്കലിന് നാലാം ജയം

പെനാൾട്ടി മൂന്നു തവണ ചതിച്ച് തുടർച്ചയായ മൂന്നു പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹയർ സബാൻ കോട്ടക്കൽ എല്ലാ നിർഭാഗ്യങ്ങളേയും മറികടന്നു തുടർച്ചയായ നാലാം വിജയം കൊയ്തിരിക്കുകയാണ്. സ്വന്തം തട്ടകമായ കോട്ടക്കലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹയർ…