Browsing Tag

Matthias Sammer

മതിയാസ് സാമ്മർ ഡോർട്ട്മുണ്ടിൽ തിരിച്ചെത്തി

മുൻ ബൊറുസിയ ഡോർട്ട്മുണ്ട് പരിശീലകൻ മതിയാസ് സാമ്മർ ഒരു ദശാബ്ദക്കാലത്തിന് ശേഷം ഡോർട്ട്മുണ്ടിൽ തിരിച്ചെത്തുന്നു. കൺസൾട്ടന്റായിട്ടാണ് തന്റെ പഴയ ക്ലബിലേക്ക് സാമ്മർ തിരിച്ചെത്തുന്നത്‌. ബുണ്ടസ് ലീഗയിൽ ബയേണിനൊപ്പം തുടർന്ന സാമ്മർ ആരോഗ്യപ്രശ്നങ്ങളെ…