Home Tags Matthew Hayden

Tag: Matthew Hayden

അപകട സാധ്യത മുൻപിൽ കണ്ട് ഇന്ത്യ – ഓസ്ട്രേലിയ പരമ്പര നടത്തേണ്ടെന്ന് ഹെയ്ഡൻ

കൊറോണ വൈറസ് മൂലമുള്ള അപകട സാധ്യത മുൻപിൽകണ്ടുകൊണ്ട് ഇന്ത്യ - ഓസ്ട്രേലിയ പരമ്പര നടത്തേണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. കൊറോണ വൈറസ് പടരുന്നതിനിടെ ഒക്ടോബർ-നവംബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് ടി20...

മംഗൂസ് ബാറ്റ് ഉപയോഗിക്കരുതെന്ന് ധോണി തന്നോട് ആവശ്യപ്പെട്ടു – ഹെയ്ഡന്‍

തന്നോട് മംഗൂസ് ബാറ്റ് ഉപയോഗിക്കരുതെന്ന് ധോണി ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് മാത്യു ഹെയ്ഡന്‍. 2010 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 43 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ മാത്യൂ ഹെയ്ഡന്റെ ഈ...

ബ്രിസ്ബെയിനില്‍ തന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ...

ഓസ്ട്രേലിയന്‍ ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ സഹ ഓപ്പണറുമായിരുന്ന മാത്യു ഹെയ്ഡനുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് പാര്‍ത്ഥിവ് പട്ടേല്‍. തനിക്ക് വെറും 18 വയസ്സുള്ളപ്പോളുള്ള കാര്യമാണ് പാര്‍ത്ഥിവ് ഈ ലോക്ക്ഡൗണ്‍ കാലത്ത്...

കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി

ഇന്ത്യയുടെ ശക്തരായ സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും യൂസുവേന്ദ്ര ചഹാലിനെയും താരതമ്യം ചെയ്ത് മാത്യൂ ഹെയ്ഡന്‍. ചഹാലിനെക്കാള്‍ താന്‍ അപകടകാരിയെന്ന് കരുതുന്നത് കുല്‍ദീപ് യാദവിനെയാണെന്നും ഷെയിന്‍ വോണിന്റേത് പോലുള്ള "ഡ്രിഫ്റ്റാണ്" കുല്‍ദീപിനെ ചഹാലിനെക്കാള്‍...

ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ ടര്‍ണര്‍ ഏകദിന അരങ്ങേറ്റം കുറിയ്ക്കും

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദില്‍ ആദ്യ ഏകദിനത്തിനു തയ്യാറെടുക്കുന്ന ഓസ്ട്രേലിയയ്ക്ക് ഇന്നൊരു അരങ്ങേറ്റക്കാരന്‍ താരം ഉണ്ടാകും. ആഷ്ടണ്‍ ടര്‍ണര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം...

സര്‍ഫിംഗിനിടെ പരിക്കേറ്റ് മാത്യൂ ഹെയ്ഡന്‍

ക്യൂന്‍സ്‍ലാന്‍ഡില്‍ സര്‍ഫിംഗിനിടെ പരിക്കേറ്റ് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍. ക്യൂന്‍സ്‍ലാന്‍ഡിനിലെ സ്റ്റ്രാഡ്ബ്രോക്ക് ദ്വീപുകള്‍ക്ക് സമീപം തന്റെ മകനോടൊപ്പം സര്‍ഫിംഗില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് തിരമാല താരത്തെ മറിച്ചിട്ടത്. ഹെയ്ഡന്‍ തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇക്കാര്യങ്ങള്‍...
Advertisement

Recent News