Browsing Tag

Matt Machan

പ്രായം 26, മാറ്റ് മാച്ചന്‍ കളിയവസാനിപ്പിക്കുന്നു

ഏറെക്കാലമായി തന്നെ അലട്ടിയിരുന്നു കൈക്കുഴയിലെ പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്തതാണ് താരത്തെ വിരമിക്കല്‍ തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും പരിക്ക് വിട്ടുമാറാതെ തന്നെ താരത്തെ അലട്ടിയിരുന്നു.…