Browsing Tag

matip

മാറ്റിപ്പിന് പരിക്ക്, പ്രതിരോധത്തിൽ പ്രതിസന്ധിയിലായി ലിവർപൂൾ

സെൻട്രൽ ഡിഫൻഡർ ജോയൽ മാറ്റിപ്പിന് പരിക്കേറ്റത്തോടെ ലിവർപൂളിന് കനത്ത തിരിച്ചടി. തുടയിൽ പരിക്കേറ്റ താരത്തിന് ഡിസംബർ മാസത്തിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകും. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളികേണ്ട മാസത്തിൽ ഏറ്റവും വിശ്വസ്തനായ മാറ്റിപിനെ നഷ്ടമായത്…