Browsing Tag

Mason Crane

മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടം

ഇംഗ്ലണ്ടിന്റെ ഹാംഷയര്‍ താരം മേസണ്‍ ക്രെയിനിനു സീസണ്‍ നഷ്ടമാകും. കഴിഞ്ഞ ന്യസിലാണ്ട ടൂറും താരത്തിനു സമാനമായ രീതിയില്‍ നഷ്ടമായിരുന്നു. ഹാംഷയറിനു വേണ്ടി റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ഫൈനലില്‍ ലെഗ് സ്പിന്നര്‍ കളിച്ചിരുന്നു. എന്നാല്‍ മത്സരം വേദന…

മേസണ്‍ ക്രെയിനിന്റെ കന്നി വിക്കറ്റ് ഉസ്മാന്‍ ഖ്വാജ

ഇംഗ്ലണ്ടിനായി ആഷസിലെ അവസാന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മേസണ്‍ ക്രെയിനിനു കന്നി വിക്കറ്റ്. 171 റണ്‍സ് നേടി ഓസ്ട്രേലിയയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറ്റിയ ഉസ്മാന്‍ ഖ്വാജയാണ് മേസണ്‍ ക്രെയിനിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായി മാറിയത്.…

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ്…

സിഡ്നിയില്‍ ക്രിസ് വോക്സ് ഇല്ല, മേസണ്‍ ക്രെയിന്‍ അരങ്ങേറ്റം കുറിക്കും

സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടി. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. താരത്തിനു പരിക്കേറ്റത്തോടെ ലെഗ് സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ പകരക്കാരനായി അവസാന ഇലവനില്‍ മത്സരിക്കും.…

ഇംഗ്ലണ്ട് മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനവസരം കൊടുക്കുവാന്‍ സാധ്യത

സിഡ്നിയില്‍ ജനുവരി നാലിനു ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ യുവ സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ കളിക്കുവാന്‍ സാധ്യതയെന്ന് സൂചന. സിഡ്നിയിലെ സ്പിന്നിനു അനുകൂലമായ പിച്ചില്‍ മേസണ്‍ തന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച്…

മോശം ഫോമില്‍ അലി അവസാന ടെസ്റ്റില്‍ കളിക്കേണ്ടതുണ്ടോ: ഗ്രെയിം സ്വാന്‍

ആഷസില്‍ ഇംഗ്ലണ്ട് ടീമിലെ മോയിന്‍ അലിയുടെ സ്ഥാനം ചോദ്യം ചെയ്ത് ഗ്രെയിം സ്വാന്‍. മൂന്ന് വിക്കറ്റുകളും ബാറ്റിംഗിലും കാര്യമായി റണ്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന മോയിന്‍ അലിയ്ക്ക് പകരം മേസണ്‍ ക്രെയിനിനെ കളിപ്പിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട്…