Browsing Tag

Marwin Hitz

സ്വിസ്സ് ഗോൾ കീപ്പറെ സ്വന്തമാക്കി ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗ്‌ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രീ ട്രാൻസ്ഫെറിൽ സ്വിസ്സ് ഗോൾ കീപ്പറായ മാർവിൻ ഹീറ്റ്സിനെ സ്വന്തമാക്കി. നിലവിൽ ഓഗ്സ്ബർഗിന്റെ ഗോൾകീപ്പറായ മാർവിൻ മൂന്നു വർഷത്തെ കരാറിലാണ് സിഗ്നൽ ഇടൂന പാർക്കിലെത്തുന്നത്. കഴിഞ്ഞാ അഞ്ചു വർഷക്കാലമായി…