Tag: Mark Wood
ഐപിഎല്‍ വേണ്ടെന്ന് വെച്ചത് കുടുംബത്തിനും ഇംഗ്ലണ്ടിനും വേണ്ടി – മാര്‍ക്ക് വുഡ്
ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ലേലത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുവാനും ഇംഗ്ലണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് മാര്‍ക്ക് വുഡ്...
മാര്‍ക്ക് വുഡ് ഐപിഎല്‍ ലേലത്തില്‍ നിന്ന് പിന്മാറി
മാര്‍ക്ക് വുഡ് ഐപിഎലില്‍ നിന്ന് പിന്മാറി. ഇംഗ്ലണ്ട് താരം 2 കോടി അടിസ്ഥാന വിലയോട് കൂടിയാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ മാര്‍ക്ക് വുഡ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി...
26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ്...
ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്ഡേഴ്സണ് തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13...
ഡിക്ക്വെല്ലയുടെ ശതകം നിഷേധിച്ച് ജെയിംസ് ആന്ഡേഴ്സണ്, ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍
വീണ്ടുമൊരു അഞ്ച് വിക്കറ്റ് നേട്ടം ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ശതകം നേടുവാനുള്ള അവസരം എട്ട് റണ്‍സ് അകലെ നഷ്ടമായി ശ്രീലങ്കയുടെ നിരോഷന്‍ ഡിക്ക്വെല്ല. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം...
ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്
ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ്...
വിദേശ പേസര്‍മാരില്‍ വിറ്റ് പോയത് ജോഷ് ഹാസല്‍വുഡ് മാത്രം
ഓസ്ട്രേലിയന്‍ പേസറും മികച്ച ഫോമിലുമുള്ള താരം ജോഷ് ഹാസല്‍വുഡിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. അതേ സമയം ആഡം മില്‍നേ, മുസ്തഫിസുര്‍...
ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്
ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ്...
ആധികാരിക ജയവുമായി ഇംഗ്ലണ്ട് സെമിയിലേക്ക്, ന്യൂസിലാണ്ടിന് വിനയായത് റണ്ണൗട്ടുകള്‍
തുടക്കത്ത്ിലെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂസിലാണ്ടിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുവാനുള്ള ചുമതല കെയിന്‍ വില്യംസണും റോസ് ടെയിലറും നിര്‍വഹിക്കുന്നതിനിടെ ന്യൂസിലാണ്ടിന് വിനയായി റണ്ണൗട്ടുകള്‍. കെയിന്‍ വില്യംസണും(27), റോസ് ടെയിലറും(28) റണ്ണൗട്ട് രൂപത്തില്‍ പുറത്തായ ശേഷം...
വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്
അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ്...
വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും
ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ...
മാര്‍ക്ക് വുഡ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കും
ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡ് ലോകകപ്പില്‍ കളിയ്ക്കുവാന്‍ ആരോഗ്യവാനെന്ന് വെളിപ്പെടുത്തി ടീം മാനേജ്മെന്റ്. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റ് പുറത്ത് പോയത്. പിന്നീട് മത്സരത്തില്‍ താരം ഭാഗമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം...
വെടിക്കെട്ട് തുടക്കത്തിനു ശേഷം മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കി വിന്‍ഡീസ്
ക്രിസ് ഗെയില്‍ 27 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് 7 വിക്കറ്റ് ജയം നേടി. 5 ഫോറും 9 സിക്സും അടക്കം ഗെയില്‍ 77 റണ്‍സ്...
ഗെയില്‍ വെടിക്കെട്ടിനും വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല, റഷീദിനു അഞ്ചും മാര്‍ക്ക് വുഡിനും നാലും വിക്കറ്റ്
ക്രിസ് ഗെയിലിന്റെ താണ്ഡവത്തിനും നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല. 419 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 48 ഓവറില്‍ 389 റണ്‍സിനു പുറത്താകുകയായിരുന്നു. ഓള്‍ഔട്ട് ആവുകയായിരുന്നു. ഗെയില്‍ 97 പന്തില്‍ നിന്ന്...
മാര്‍ക്ക് വുഡ് ആഷസ് ടീമില്‍ മുതല്‍ക്കൂട്ടാവും – ആന്ഡേഴ്സണ്
വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ തിളങ്ങി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് ആഷസിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഏറെ സാധ്യതയുള്ള താരമാണ് ജെയിംസ് ആന്ഡേഴ്സണ്. വരുന്ന ആഷസിലേക്കുളള ടീമിനു മുതല്‍ക്കൂട്ടാകുന്ന താരമായി...
232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്
പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ്...