Browsing Tag

Mark Uth

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 9 ഗോളുകളുമായാണ്…