Home Tags Mark Stoneman

Tag: Mark Stoneman

സ്റ്റോണ്‍മാനെ ഒഴിവാക്കി ഇംഗ്ലണ്ട്, പകരം കീറ്റണ്‍ ജെന്നിംഗ്സ്

ലോര്‍ഡ്സിലെ തോല്‍വിയ്ക്ക് ശേഷം ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാനെ ഹെഡിംഗ്‍ലി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി ഇംഗ്ലണ്ട്. പകരം ലാംഗാഷയറിന്റെ ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 9 വിക്കറ്റിന്റെ പരാജയമാണ്...

ഒന്നാം ഇന്നിംഗ്സില്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ട് മെച്ചപ്പെട്ട നിലയിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനെ 278 റണ്‍സിനു പുറത്താക്കി 29 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 202/3 എന്ന...

നാലാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പുറത്തായി ജോ റൂട്ട്

ഓക്ലാന്‍ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട പ്രകടനവുമായി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ 58 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സില്‍ 132/3 എന്ന നിലയിലാണ്. നാലാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ജോ റൂട്ടിനെ(51)...

ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട്

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നല്‍കിയ ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയിട്ടുള്ളത്. ജെയിംസ് വിന്‍സ് 83...

ചായയ്ക്ക് മുമ്പ് ഓസ്ട്രേലിയയ്ക്ക് രണ്ടാം നേട്ടം

ആഷസ് ആദ്യ ടെസ്റ്റിലെ ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റ് നഷ്ടം. 53 റണ്‍സ് നേടിയ മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് രണ്ടാം വിക്കറ്റ് നേട്ടം ഓസ്ട്രേലിയയ്ക്ക് നേടി കൊടുത്തത്. 126...

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെ തകര്‍ത്ത് ഇംഗ്ലണ്ടിനു മികച്ച ജയം

ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. 192 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ...

കന്നി അര്‍ദ്ധ ശതകവുമായി മാര്‍ക്ക് സ്റ്റോണ്‍മാന്‍

ലീഡ്സിലെ ലീഡ് തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്. രണ്ടാം ദിവസം വെസ്റ്റിന്‍ഡീസിനു 71 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 2 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 427...

ഡേ നൈറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആന്‍ഡ്രൂ സ്ട്രോസ് കളി നിര്‍ത്തിയ ശേഷം ഇംഗ്ലണ്ട് പരീക്ഷിക്കുന്ന 12ാം ഓപ്പണറായ മാര്‍ക് സ്റ്റോണ്‍മാന്‍ അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി...
Advertisement

Recent News