Browsing Tag

Mark Adair

ചരിത്രം കുറിയ്ക്കാനാകുമോ അയര്‍ലണ്ടിന്, ഇംഗ്ലണ്ട് ഓള്‍ഔട്ടിന്റെ വക്കിലെത്തിയപ്പോള്‍ രണ്ടാം ദിവസത്തെ…

അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ്…

ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ടിം മുര്‍ടാഗ്, നൂറ് കടക്കുമോ ആതിഥേയര്‍?

ലോര്‍ഡ്സിലെ അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റില്‍ നാണക്കേടിന്റെ പടുകുഴുയില്‍ വീണ് ഇംഗ്ലണ്ട്. ആദ്യ സെഷനിനുള്ളില്‍ തന്നെ ടീമിന് ആറ് മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായിട്ടുള്ളത്. ടിം മുര്‍ടാഗും മാര്‍ക്ക് അഡൈറും ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ…

മഴ മൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയം കുറിച്ച് അയര്‍ലണ്ട്, പോള്‍ സ്റ്റിര്‍ലിംഗിന്റെ…

ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20യ്ക്ക് ശേഷം രണ്ടാം ടി20യിലും മഴ കളി തടസപ്പെടുത്തിയപ്പോള്‍ 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്…

സിംബാബ്‍വേയ്ക്കെതിരെ 4 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തോല്‍വിയോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാ‍ബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 254 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ട് 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 6 വിക്കറ്റ്…

കൂറ്റന്‍ വിജയവുമായി ആദ്യ തോല്‍വിയുടെ പകരം വീട്ടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ 126 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 305/7 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയ ശേഷം അയര്‍ലണ്ടിനെ…